കൊവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി സമീക്ഷ യുകെ

കൊവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി സമീക്ഷ യുകെ

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി യുകെയിലെ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ. കഴിഞ്ഞ രണ്ടു മാസത്തോളമായി സമീക്ഷ യുകെ യുടെ ഇരുപത്തിമൂന്നോളം ബ്രാഞ്ചുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ
കേരളത്തിന്റെ വാക്സിൻ ചലഞ്ചിൽ പങ്കാളിയാകാൻ സമീക്ഷ യുകെ. ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന് ഇന്ന് തുടക്കം.

കേരളത്തിന്റെ വാക്സിൻ ചലഞ്ചിൽ പങ്കാളിയാകാൻ സമീക്ഷ യുകെ. ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന് ഇന്ന് തുടക്കം.

കോവിഡിന്റെ രൂക്ഷമായ ആക്രമണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ഇന്ത്യ മഹാരാജ്യം . രോഗികൾക്ക് ചികിത്സയും പരിചരണവും നിഷേധിക്കപ്പെടുന്നു. മനുഷ്യ ജീവനുകൾക്ക് വിലയില്ലാതാകുന്നു. മൃതശരീരങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നു. പ്രിയപ്പെട്ടവരുടെ ജീവനു വേണ്ടി നിസ്സഹായരായ മനുഷ്യർ ഗവൺമെന്റുകളോട് യാചിക്കുകയും വിലപിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് മാധ്യമങ്ങളിലാകെ. അങ്ങേയറ്റം
“ഉറപ്പാണ് രണ്ടാമൂഴം ” ടീസർ (Teaser)പുറത്തിറങ്ങി

“ഉറപ്പാണ് രണ്ടാമൂഴം ” ടീസർ (Teaser)പുറത്തിറങ്ങി

ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സമീക്ഷ യു കെ ഒരുക്കുന്ന ഹ്രസ്വ ചിത്രം ” ഉറപ്പാണ് രണ്ടാമൂഴം ” ത്തിന്റെ ടിസർ (Teaser)പുറത്തിറങ്ങി. ഇതിനകം ചിത്രീകരണം പൂർത്തിയാക്കിയ ഈ ഹ്രസ്വചിത്രം 28-03-21 ഞായറാഴ്ച സാംസ്കാരിക സദസ്സിലെ പ്രദർശനോൽഘാടനത്തിനു ശേഷം
എൽഡിഎഫിന്റെ തുടർഭരണ പ്രതീക്ഷയ്ക്കു ബലമേകാൻ സമീക്ഷ യൂകെയും ഒരുങ്ങുന്നു

എൽഡിഎഫിന്റെ തുടർഭരണ പ്രതീക്ഷയ്ക്കു ബലമേകാൻ സമീക്ഷ യൂകെയും ഒരുങ്ങുന്നു

ലണ്ടൻ>എൽഡിഎഫ്‌ സർക്കാരിന്റെ തുടർഭരണം ഉറപ്പിക്കാൻ യുകെ യിലെ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ യും തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുന്നു. മലയാളിയുടെ മനസ്സിനെ തൊട്ടറിഞ്ഞ, മഹാമാരിയുടെയും മഹാപ്രളയത്തിന്റെയും കാലത്തു മലയാളിയെ നെഞ്ചോടു ചേർത്ത, കേരളത്തിൽ മുമ്പെങ്ങും കാണാത്ത രീതിയിലുള്ള
അന്നമൂട്ടുന്നവര്‍ക്കു അന്നമേകാന്‍ സമീക്ഷ യുകെ

അന്നമൂട്ടുന്നവര്‍ക്കു അന്നമേകാന്‍ സമീക്ഷ യുകെ

ക്യാമ്പയിന്‍ നെഞ്ചേറ്റി 10 ദിവസം കൊണ്ടു 10 ടണ്‍ ഭക്ഷ്യോത്പന്നങ്ങള്‍ കര്‍ഷകസമരഭടന്മാര്‍ക്കു നല്‍കാന്‍ സഹായിച്ചു യുകെ ഇന്ത്യന്‍ വംശജര്‍ ജനാധിപത്യത്തെ വില്‍പ്പന ചരക്കാക്കി വന്‍കിടമുതലാളിമാര്‍ക്കു വിടുപണി ചെയ്യുന്ന മോദി സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ എല്ലാ ദുര്‍ഘടങ്ങളും അതിജീവിച്ചു കൊണ്ടു സമരം നടത്തുകയാണ്
അന്നമൂട്ടുന്നവർക്കു അന്നമേകാൻ സമീക്ഷ യുകെ “ക്യാമ്പയിൻ വൻവിജയം: 10 ദിവസം കൊണ്ടു സംഭരിച്ചത്‌ 10 ടൺ ഭക്ഷ്യോത്പന്നങ്ങൾ

അന്നമൂട്ടുന്നവർക്കു അന്നമേകാൻ സമീക്ഷ യുകെ “ക്യാമ്പയിൻ വൻവിജയം: 10 ദിവസം കൊണ്ടു സംഭരിച്ചത്‌ 10 ടൺ ഭക്ഷ്യോത്പന്നങ്ങൾ

ലണ്ടൻ> മോദി സർക്കാറിൻ്റെ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ പൊരുതുന്ന കർഷകരുടെ സമരഭൂമിയിലേക്ക്‌ എത്തിയ്‌ക്കാൻ10 ടൺ ഭക്ഷ്യോത്പന്നങ്ങൾ സംഭരിച്ച്‌ യുകെയിലെ ഇടതുപക്ഷ സാംസ്‌ക്കാരിക സംഘടനയായ സമീക്ഷ യുകെ. ജനാധിപത്യത്തെ വിൽപ്പന ചരക്കാക്കി വൻകിടമുതലാളിമാർക്കു വിടുപണി ചെയ്യുന്ന മോദി സർക്കാറിൻ്റെ കർഷകദ്രോഹ ബില്ലിനെതിരെ എല്ലാ ദുർഘടങ്ങളും
കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ ദേശവിരുദ്ധ നയങ്ങൾക്കെതിരെ സമീക്ഷ യു.കെ.

കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ ദേശവിരുദ്ധ നയങ്ങൾക്കെതിരെ സമീക്ഷ യു.കെ.

കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ ദേശവിരുദ്ധ നയങ്ങൾക്കെതിരെയുള്ള സി.പി.ഐ(എം)ൻ്റെ ചരിത്ര പ്രതിഷേധ സത്യാഗ്രഹത്തിന്ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യുകെയിൽ നിന്ന് ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടന സമീക്ഷ യു.കെ. https://www.facebook.com/watch/?v=236041017631225&extid=PrRPj06UER6IyxGR
സിഎഎ; ബര്‍മിങ്ഹാം ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ത്തത് ഇന്ത്യന്‍ വംശജര്‍

സിഎഎ; ബര്‍മിങ്ഹാം ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ത്തത് ഇന്ത്യന്‍ വംശജര്‍

പൗരത്വ കരിനിയമത്തിനെതിരെ ബര്‍മിങ്ഹാം ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ത്തത് ഇന്ത്യന്‍ വംശജര്‍. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളായ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍, സമീക്ഷ UK , ചേതന, ക്രാന്തി എന്നീ സംഘടനകള്‍ ആണ് ഇന്നലെ നടന്ന പ്രതിഷേധസംഗമത്തിന് നേത്രത്വം കൊടുത്തത്. മതനിരപേക്ഷത
December CAA protest London

December CAA protest London

Integer posuere erat a ante venenatis dapibus posuere velit aliquetInteger posuere erat a ante venenatis