ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോജക്ട് കോർഡിനേറ്റേഷ്സ് തുടങ്ങിയവരെ ശ്രീ ഗോവിന്ദൻ മാസ്റ്റർ സമ്മേളനത്തിൽ വെച്ച് ആദരിച്ചു.

ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോജക്ട് കോർഡിനേറ്റേഷ്സ് തുടങ്ങിയവരെ ശ്രീ ഗോവിന്ദൻ മാസ്റ്റർ സമ്മേളനത്തിൽ വെച്ച് ആദരിച്ചു.

സമിക്ഷ UK നാഷ്ണൽ ബാഡ്മന്റൻ കോർഡിനേറ്റേഷ്സ് ആയ ജിജു സൈമൺ, ജോമിൻ ജോസ്, വിവിധ ബ്രാഞ്ചുകളിൽ നിന്നുള്ള ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോജക്ട് കോർഡിനേറ്റേഷ്സ് തുടങ്ങിയവരെ ശ്രീ ഗോവിന്ദൻ മാസ്റ്റർ സമ്മേളനത്തിൽ വെച്ച് ആദരിച്ചു.
കലയുടെ കേദാരമായി പൊതുസമ്മേളന വേദി.

കലയുടെ കേദാരമായി പൊതുസമ്മേളന വേദി.

ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ കേരള കലാരൂപങ്ങൾക്കു പുറമേ കഥക് ഭാൻഗ്ര തുടങ്ങിയ നൃത്ത കലാരൂപങ്ങളും കെറ്ററിംങ്ങിൽ നിന്നുള്ള കുട്ടികളുടെ മനോഹരമായ സംഘനൃത്തവും , ഒപ്പം UK യിലെ പ്രമുഖ ഗായകരും. കലയുടെ കേദാരമായി പൊതുസമ്മേളന വേദി.
പ്രൗഢഗംഭീര പൊതുസമ്മേളനത്തിന് ശ്രീ ഗോവിന്ദൻ മാസ്റ്ററും മുഖ്യാതിഥിയായി എത്തിയ സംവിധായകൻ ശ്രീ ആഷിഖ് അബുവും ചേർന്ന് തിരിതെളിച്ചു,

പ്രൗഢഗംഭീര പൊതുസമ്മേളനത്തിന് ശ്രീ ഗോവിന്ദൻ മാസ്റ്ററും മുഖ്യാതിഥിയായി എത്തിയ സംവിധായകൻ ശ്രീ ആഷിഖ് അബുവും ചേർന്ന് തിരിതെളിച്ചു,

പ്രൗഢഗംഭീര പൊതുസമ്മേളനത്തിന് ശ്രീ ഗോവിന്ദൻ മാസ്റ്ററും മുഖ്യാതിഥിയായി എത്തിയ സംവിധായകൻ ശ്രീ ആഷിഖ് അബുവും ചേർന്ന് തിരിതെളിച്ചു, ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ ഗോവിന്ദൻ മാസ്റ്റർ സമീക്ഷ യുകെയുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അറിയിച്ചു. മുഖ്യാഥിതിയായി എത്തിയ ആഷിഖ് അബു, ഒപ്പം
പീറ്റർബോറോ വേദിയായ സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനം…. മെയ്യ് 20 ,21

പീറ്റർബോറോ വേദിയായ സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനം…. മെയ്യ് 20 ,21

പീറ്റർബോറോ വേദിയായ സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനം…. മെയ്യ് 20 ,21 ചരിത്രത്താളുകളിൽ എഴുതി ചേർക്കപ്പെട്ട രണ്ടു ദിനങ്ങൾ…. അഭിവാദ്യങ്ങളാൽ ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ പ്രതിനിധി സമ്മേളന വേദിയിൽ പതാക ഉയർന്നപ്പോൾ… പ്രവർത്തകർക്കെല്ലാം പുത്തൻ ഊർജ്ജം പകർന്നു ശ്രീ MV Govindan
സമീക്ഷ യുകെ യുടെ ആറാമത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനം ഉത്ഘാടനം

സമീക്ഷ യുകെ യുടെ ആറാമത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനം ഉത്ഘാടനം

സമീക്ഷ യുകെ യുടെ ആറാമത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനം നാഷണൽ പ്രസിഡന്റ്‌ ശ്രീകുമാർ ഉള്ളപ്പിള്ളിൽ ന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട സിപിഐഎം കേരള സംസ്ഥാന സെക്രട്ടറി #mvgovindanmaster Master ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു… മുഖ്യഅഥിതിയായി പ്രശസ്ത സംവിധായകൻ ശ്രീ. #AashiqAbu