രണ്ട് മാസം നീണ്ട കായിക മാമാങ്കത്തിന് കോവെൻട്രിയിലെ കോർട്ടിൽ പരിസമാപ്തി. കലാശപ്പോരാട്ടത്തിൽ ധനുഷ് – ബേസിൽ സഖ്യം വിജയ കിരീടം ചൂടി. വാശിയേറിയ ഫൈനൽ മത്സരത്തിൽ സുധീപ് -സന്തോഷ് സഖ്യത്തെ കീഴ്പ്പെടുത്തിയാണ് വിജയികൾ കിരീടത്തിലേക്ക് മുന്നേറിയത്. രവിതേജ – മനോബിരം സഖ്യം
സമീക്ഷ 2’nd All UK Badminton Tournament ന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു. രണ്ടു മാസം നീണ്ടു നിന്ന റീജിയണൽ മത്സരങ്ങളുടെ സമാപനം കുറിച്ച ഗ്രാന്റ് ഫിനാലെ അക്ഷരാർത്ഥത്തിൽ ആവേശ്വജ്ജലമായ കൊട്ടികലാശം തന്നെ ആയിരുന്നു
ഗ്രാൻഡ് ഫിനാലേയ്ക്ക് ദിവസങ്ങൾ അരികെ, സമീക്ഷയുടെ ഡബിൾസ് ബാഡ്മിൻ്റൺ ടൂർണമെൻ്റ് റീജിയണൽ മത്സരങ്ങൾക്ക് ചൂടേറുന്നു. സ്റ്റോക്ക് ഓൺ ട്രെൻഡിൽ സുവിൻ- വിനോയ് സഖ്യം വിജയികളായി. ബേസിൽ -സിജു രണ്ടാം സ്ഥാനവും ജിൻസ് -ബിനെറ്റ് മൂന്നാം സ്ഥാനവും സനി -ബാബു നാലാം സ്ഥാനവും
രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമ്മൻ പട തകർത്തുകളഞ്ഞ നഗരമാണ് കോവൻട്രി. അതിജീവനം അത്ര എളുപ്പമായിരുന്നില്ല. ജോലി ഇല്ലായ്മയും ജനസംഖ്യാ വർധനയും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം അടിക്കടി ഞെരുക്കിക്കൊണ്ടിരുന്നു. ഒരു കാലത്ത് മോട്ടോർ സൈക്കിള്‍ നിർമ്മാണത്തിന് പേരുകേട്ട നാട് ജീവിതം തിരിച്ചുപിടിച്ചതും അതേ വഴിയിലാണ്.
സമീക്ഷയുടെ ഡബിൾസ് ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ ടീമുകളുടെ എണ്ണത്തിൽ റെക്കോർഡുമായി ഷെഫീൽഡ് റീജിയൺ. 32 ടീമുകൾ പങ്കെടുത്ത തീപാറും പോരാട്ടത്തിൽ അരുൺ – പ്രവീൺസഖ്യം വിജയികളായി. അനീഷ് – വരുൺ സഖ്യത്തിനാണ് രണ്ടാം സ്ഥാനം. ഫസൽ -അലി സഖ്യം മൂന്നാം സ്ഥാനവും സുരേഷ്
Sameekasha 2nd All UK Doubles Badminton Tournament. Exeter Regional Competition On Saturday 16th March 2024 The Exeter Regional badminton tournament will kickoff at Wonford Sports Centre on Saturday 16 March
രണ്ടാമത് ദേശീയ ഡബിൾസ് ബാഡ്മിൻ്റൺ ടൂർണമെൻറ്റിൻ്റെ ഭാഗമായി അവയവ – സ്റ്റെം സെൽ ദാന ബോധവത്കരണ കാംപയ്ൻ സംഘടിപ്പിച്ചു. മാഞ്ചസ്റ്റർ റീജിയണൽ മത്സരം നടന്ന വിതൻഷാവിലെ സെൻ്റ് പോൾസ് കാതലിക് സ്കൂളിൽ യുകെയിലെ പ്രമുഖ സാമൂഹ്യ സേവന സംഘടനയായ ഉപഹാർ ൻറെ
UKയിലെ ഏറ്റവും വലിയ അമച്വർ ബാഡ്മിൻറൺ ടൂർണ്ണമെൻറ്. ഉയർന്ന സമ്മാനത്തുകയിൽ… കളിക്കാരുടെ എണ്ണത്തിൽ… നിരവധി പ്രദേശിക മത്സര വേദികളിൽ… പുതിയ ചരിത്രം കുറിച്ച് സമീക്ഷ UK നാഷ്ണൽ ബാഡ്മിൻറൺ ടൂർണ്ണമെൻറ് അവസാനഘട്ടത്തിലേക്ക് കടക്കുന്നു.
ലിസ്ബനിലെ കോർട്ടിൽ ദുഷ്യന്ത് – ദേവ സഖ്യത്തിന് വിജയം. റാക്വറ്റ്സ് ക്ലബിൽ നടന്ന ആവേശകരമായ റീജിയണൽ മത്സരത്തിൽ ശിവരാമൻ – ഗുരു സഖ്യം രണ്ടാം സ്ഥാനം നേടി. ബിനിൽ – സൂരജ് സഖ്യത്തിനാണ് മൂന്നാം സ്ഥാനം. ലിസ്ബൻ മലയാളി അസോസിയേഷൻ പ്രസിഡൻ്റ്
അവസാനഘട്ട റീജിയണല്‍ മത്സരങ്ങളില്‍ കടുത്ത പോരാട്ടം. ഈസ്റ്റ്ഹാമില്‍ അഭിജിത്ത്- ഷമിൻ സഖ്യം വിജയികളായി. വിനോദ് ജോസഫ്- ഇസ്മൈല്‍ സഖ്യം രണ്ടാംസ്ഥാനവും കെവിൻ-അരുൺ സഖ്യം മൂന്നാംസ്ഥാനവും നേടി. ആകെ പന്ത്രണ്ട് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ആദ്യ രണ്ട് സ്ഥാനക്കാർ കോവെൻട്രിയില്‍ ഈ മാസം