Sameeksha Manchester Cricket League returns for its second season
Sameeksha Manchester Cricket League returns for its second season, and you are all invited. Join us for a full day of cricket with 10 teams and 120 players competing for
നാഷണൽ കമ്മറ്റിയിലെ നിലവിലെ ഒഴിവുകൾ നികത്തി പ്രവർത്തനം കൂടുതൽ സജീവമാക്കി സമീക്ഷ UK
രണ്ടാം നേതൃത്വ പരിശീലന ക്യാമ്പിൽ വെച്ച് നാഷണൽ കമ്മറ്റിയിലെ നിലവിലെ ഒഴിവുകൾ നികത്തി പ്രവർത്തനം കൂടുതൽ സജീവമാക്കി സമീക്ഷ UK . നിലവിലുള്ള 11 നാഷ്ണൽ കമ്മറ്റി അംഗങ്ങൾക്ക് പുറമെ വിനോദ് പണിക്കർ, മോൻസി തൈക്കൂടൻ, ശ്രീജിത്ത് ജി, ധനേഷ് അമ്പലവയൽ,
Sameeksha Manchester Unit’s Share and Care project
Thank you each and everyone of you who contributed towards Sameeksha Manchester Unit’s Share and Care project’ . Today the collected items were handed over to Manchester central Food bank
കാരുണ്യത്തിന്റെ കരസ്പർശവുമായി സമീക്ഷ ബർമിങ്ഹാം യൂണിറ്റ് .
പ്രിയമുള്ളവരേ, ഈ ക്രിസ്തുമസ് ആഘോഷ വേളയിൽ കാരുണ്യത്തിന്റെ കരസ്പർശവുമായി സമീക്ഷ ബർമിങ്ഹാം യൂണിറ്റ് . ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോജക്ടിൻ്റെ ഭാഗമായി 84 kg ഭക്ഷണപദാർത്ഥങ്ങൾ 23/12/2025 റെഡ്ഢിച്ച് ഫുഡ് ബാങ്കിനു കൈമാറി. ഞങ്ങളോടു സഹകരിച്ച ഏവർക്കും ഹൃദയം നിറഞ്ഞ
2025, മൂന്നാമത് നാഷണൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് വിജയകരമായി സമാപിച്ചു
സമീക്ഷ. യു.കെ. 2025, മൂന്നാമത് നാഷണൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് അതിഗംഭീരമായ വാശിയേറിയ മത്സരങ്ങളോടും വലിയ ജനപങ്കാളിത്തത്തോടും കൂടി വിജയകരമായി സമാപിച്ചു. രാവിലെ 10 മണിയോടെ ആരംഭിച്ച ഉദ്‌ഘാടന ചടങ്ങിൽ സമീക്ഷ യു.കെ ദേശീയ ട്രഷറർ അഡ്വ. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.
സമീക്ഷ യുകെ ആൻട്രിം & ബല്ല്യമീന യൂണിറ്റ് ക്രിസ്തുമസ് ആഘോഷവും കുടുംബ സംഗമവും .
സമീക്ഷ യുകെ ആൻട്രിം & ബല്ല്യമീന യൂണിറ്റ് ക്രിസ്തുമസ് ആഘോഷവും കുടുംബ സംഗമവും . ക്രിസ്തുമസിന്റെ വരവായി ആഘോഷ രാവുകൾക്ക് തുടക്കംകുറിച്ച് ഓർമ്മകളുടെ കൂടിച്ചേരലുകളും പുതു സൗഹൃദങ്ങളുടെ തുടക്കവുമായി സമീക്ഷ യുകെ ആൻട്രിം & ബല്ലിമീന യൂണിറ്റ് ക്രിസ്തുമസ് ആഘോഷവും കുടുംബ
ലൂട്ടന്‍ റീജിയണൽ മത്സരത്തിൽ prasanna & Jaison team ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ലൂട്ടന്‍ റീജിയണൽ മത്സരത്തിൽ prasanna & Jaison team ഒന്നാം സ്ഥാനം കരസ്ഥമാക്കി. സമീക്ഷ യു.കെ സംഘടിപ്പിക്കുന്ന മൂന്നാമത് നാഷണൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഭാഗമായി നടന്ന ലുട്ടൻ റീജിയണൽ മത്സരങ്ങൾ ആവേശഭരിതമായ അന്തരീക്ഷത്തിൽ നടക്കുകയുണ്ടായി.., മത്സരത്തിൽ നിരവധി ടീമുകൾ പങ്കെടുത്തു,
ലിവർപൂൾ റീജിയണൽ മത്സരത്തിൽ Favas & Juman team ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ലിവർപൂൾ റീജിയണൽ മത്സരത്തിൽ Favas & Juman team ഒന്നാം സ്ഥാനം കരസ്ഥമാക്കി. സമീക്ഷ യു.കെ സംഘടിപ്പിക്കുന്ന മൂന്നാമത് നാഷണൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഭാഗമായി നടന്ന ലിവർപൂൾ റീജിയണൽ മത്സരങ്ങൾ ആവേശഭരിതമായ അന്തരീക്ഷത്തിൽ നടക്കുകയുണ്ടായി.., മത്സരത്തിൽ നിരവധി ടീമുകൾ പങ്കെടുത്തു,
നോട്ടിങ്ഹാം റീജിയണൽ ടൂർണമെന്റ് നവംബർ രണ്ടാം തിയതി ഞായറാഴ്ച ഹക്കനാൽ ലെഷർ സെന്ററിൽ വച്ചു നടന്നു.
സമീക്ഷയുടെ മൂന്നാമത് നാഷണൽ ഡബിള്‍സ് ബാഡ്മിന്‍റൺ ടൂർണമെന്‍റിനു മുന്നോടിയായി നടന്നു വരുന്ന റീജിയണൽ ടൂര്ണമെന്റുകളുടെ ഭാഗമായി നോട്ടിങ്ഹാം റീജിയണൽ ടൂർണമെന്റ് നവംബർ രണ്ടാം തിയതി ഞായറാഴ്ച ഹക്കനാൽ ലെഷർ സെന്ററിൽ വച്ചു നടന്നു. മത്സരത്തില്‍ മാത്യൂസ് ജോസൺ സഖ്യം ഒന്നാം സ്ഥാനവും