by Sameeksha UK
യുകെയുടെ സാമൂഹിക ജീവിതത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് സമീക്ഷ നടത്തിയ ഇടപെടലുകള്‍ പ്രസക്തമാണ്. സഹജീവികള്‍ക്ക് തണലേകുന്ന നിരവധി പ്രവർത്തനങ്ങള്‍ ഇതിനകം നടപ്പിലാക്കി. നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അതേമട്ടില്‍, അന്യനാട്ടില്‍ പങ്കുവയ്ക്കലിന്‍റെയും കരുതലിന്‍റെയും പുതിയ മാതൃക തീർക്കുകയാണ് സമീക്ഷ. പദ്ധതിയ്ക്ക് അതിനൊത്ത പേര്