സമീക്ഷUk സമ്മർഫെസ്റ്റ് 2023 “ഓണഗ്രാമ” ത്തിന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു.

സമീക്ഷUk സമ്മർഫെസ്റ്റ് 2023 “ഓണഗ്രാമ” ത്തിന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു.

പ്രീയപ്പെട്ട സുഹൃത്തുക്കളെ, സമീക്ഷUk സമ്മർഫെസ്റ്റ് 2023 “ഓണഗ്രാമ” ത്തിന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു. ആതിഥേയരായ ചെംസ്ഫോർഡ് യൂണിറ്റിന്റെ കഴിഞ്ഞ രണ്ടു മാസക്കാലത്തെ അശ്രാന്തപരിശ്രമത്തിന്റെ വിജയകരമായ പരിസമാപ്തിക്കാണ് ഒക്ടോബർ 22 ഞായറാഴ്ച ചെംസ്ഫോർഡ് സാക്ഷ്യം വഹിച്ചത്.
ശ്രീമതി രശ്മി പ്രകാശിനെ വേദിയിൽ മൊമെന്റോ നല്കി ആദരിച്ചപ്പോൾ…

ശ്രീമതി രശ്മി പ്രകാശിനെ വേദിയിൽ മൊമെന്റോ നല്കി ആദരിച്ചപ്പോൾ…

യുവ എഴുത്തുകാരിയും,റേഡിയോ അവതാരകയും,നർത്തകിയും UKയിലെ കലാ സാംസ്‌കാരിക വേദികളിലെ നിറ സാന്നിദ്ധ്യവുമായ ശ്രീമതി രശ്മി പ്രകാശിനെ RJ Resmi Prakash Rajesh “സമീക്ഷUK സമ്മർഫെസ്റ്റ് ” ഓണ ഗ്രാമം ” വേദിയിൽ മൊമെന്റോ നല്കി ആദരിച്ചപ്പോൾ…
ഓണഗ്രാമത്തിലെ തിരുവാതിരകളി മത്സരം…

ഓണഗ്രാമത്തിലെ തിരുവാതിരകളി മത്സരം…

ഓണഗ്രാമത്തിലെ തിരുവാതിരകളി മത്സരം… മലയാളികളുടെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന വേഷവിധാനവും ഈണവും താളവും ഒക്കെയായി അരങ്ങേറിയ വാശിയേറിയ തിരുവാതിര കളി മത്സരം ഒണഗ്രാമത്തിന്റെ മാറ്റു കൂട്ടി. മത്സരത്തിൽ തനിമ നോർത്താംപ്റ്റൺ ഒന്നാം സ്ഥാനവും, കെറ്ററിംഗ് ഗേൾസ് രണ്ടാം സ്ഥാനവും, BMAബെഡ്ഫോർഡ് മൂന്നാം
കമ്പകയറിൽ പിടിമുറുക്കി വടം വലിയിലെ രാജാക്കൻമാർ സമീക്ഷ Uk ഓണഗ്രാമത്തിൽ കൊമ്പുകോർത്തപ്പോൾ …..

കമ്പകയറിൽ പിടിമുറുക്കി വടം വലിയിലെ രാജാക്കൻമാർ സമീക്ഷ Uk ഓണഗ്രാമത്തിൽ കൊമ്പുകോർത്തപ്പോൾ …..

കമ്പകയറിൽ പിടിമുറുക്കി വടം വലിയിലെ രാജാക്കൻമാർ സമീക്ഷ Uk ഓണഗ്രാമത്തിൽ കൊമ്പുകോർത്തപ്പോൾ …..പന്ത്രണ്ട് ടീമുകൾ പങ്കെടുത്ത വാശിയേറിയ വടംവലി മത്സരത്തിൽ ഹെയർഫോർഡ് അച്ചായൻസ് ഒന്നാം സ്ഥാനം കരസ്തമാക്കി. ടൺബ്രിഡ്ജ് വെൽസ് ടസ്കേഴ്സ് കെന്റ് കിംഗ്സ് രണ്ടാം സ്ഥാനം, വൂർസ്റ്റർ തെമ്മാഡിസ് മൂന്നാം
ഓണാഘോഷപ്പെരുമഴ ചെംസ്ഫോർഡിൽ പെയ്യ്തിറങ്ങി.

ഓണാഘോഷപ്പെരുമഴ ചെംസ്ഫോർഡിൽ പെയ്യ്തിറങ്ങി.

ഓണാഘോഷപ്പെരുമഴ ചെംസ്ഫോർഡിൽ പെയ്യ്തിറങ്ങി. ചെംസ്ഫോർഡിന്റെ മണൽത്തരികളെപ്പോലും കോരിത്തരിപ്പിക്കുന്ന വിജയഭേരിയോടെയാണ് സമ്മർ ഫെസ്റ്റിന് ഒക്ടോബർ 22 ഞായറാഴ്ച്ച തിരശ്ശീല വീണത്. ചെമ്സ്ഫോർഡ് മേയർ കൗൺസിലർ ലിൻഡ മസ്‌കോട്ട് Mayor of Chelmsford സമീക്ഷ UK സമ്മർഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ആവേശകരമായ വടം വലി മത്സരവും, തിരുവാതിര മത്സരവും പാട്ടും മേളവുമായി സമീക്ഷ സമ്മർ ഫെസ്റ്റ് 2023 ഒരുങ്ങുകയാണ്

ആവേശകരമായ വടം വലി മത്സരവും, തിരുവാതിര മത്സരവും പാട്ടും മേളവുമായി സമീക്ഷ സമ്മർ ഫെസ്റ്റ് 2023 ഒരുങ്ങുകയാണ്

ആവേശകരമായ വടം വലി മത്സരവും, തിരുവാതിര മത്സരവും പാട്ടും മേളവുമായി സമീക്ഷ സമ്മർ ഫെസ്റ്റ് 2023 ഒരുങ്ങുകയാണ് ഒക്ടോബർ 22 ന് ചെംസ്‌ഫോർഡിൽ നടക്കുന്ന സമ്മർ ഫെസ്റ്റിന്റെ സ്പോൺസർമാരായി സമീക്ഷയോടൊപ്പം ചേരുന്നത് പ്രധാന സ്പോൺസർമാരായി ഡെയിലി ഡിലൈറ്റ്, ഇൻഫിനിറ്റി മോർട്ഗേജ് &
സമീക്ഷ യു.കെ സമ്മർഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

സമീക്ഷ യു.കെ സമ്മർഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

സമീക്ഷ യു.കെ സമ്മർഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി’ ഓണഗ്രാമം23’ഒക്ടോബർ 22 ന്ചെംസ്ഫോർഡിൽ .ഓക്ടോബർ 22 ന് സമീക്ഷ യു.കെ യുടെ ആഭിമുഖ്യത്തിൽ ചെംസ്ഫോർഡിൽ സംഘടിപ്പിച്ചിട്ടുള്ള ഓണ ഗ്രാമത്തിനുള്ള ഒരുക്കൾ പൂർത്തിയായി. കേരളത്തിന്റെ സാംസ്കാരികത്തനിമയും, കലാ സൗന്ദര്യവും ഒത്തുചേരുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.UKയിലെ പ്രഗത്ഭരായ