ആറാം ദേശീയ സമ്മേളനം മെയ് 20, 21 തീയതികളിൽ പീറ്റർബറോയിൽ

ആറാം ദേശീയ സമ്മേളനം മെയ് 20, 21 തീയതികളിൽ പീറ്റർബറോയിൽ

സുഹൃത്തുക്കളെ, യു.കെ മലയാളികൾക്കിടയിൽ പുരോഗമനാശയങ്ങളുയർത്തി സാമൂഹിക- സാംസ്കാരിക രംഗത്ത് ചരിത്ര പരമായ ചുവട് വെയ്പ്പുകളോടെ “സമീക്ഷ യു.കെ ” ആറാം ദേശീയ സമ്മേളനത്തിന് ഒരുങ്ങുകയാണ്.ഈ വരുന്ന മെയ് 20, 21 തീയതികളിൽ സഖാവ് M V ഗോവിന്ദൻ മാസ്റ്റർ ഉത്ഘാടനം ചെയ്യുന്ന