by Sameeksha UK
സമീക്ഷയുകെ സർഗ്ഗവേദിയുടെ സീനിയർ പ്രസംഗം മത്സര.മത്സര വിജയികളെ പ്രഖ്യാപിച്ചു. 45ഓളം കുട്ടികളാണ് പങ്കെടുത്തത്. അവരിൽ നിന്നും ആദ്യഘട്ടത്തിലെ മൂന്നു വിജയികളെയും 90 ശതമാനം മാർക്കിലൂടെ തെരഞ്ഞെടുത്തത്. പിന്നീട് സമീക്ഷയുകെയുടെ ഫേസ്ബുക് പേജിലൂടെ നടന്ന വോട്ടെടുപ്പിൽ നിന്നും കിട്ടിയ 10 ശതമാനം മാർക്കും