by Sameeksha UK
സമീക്ഷ ഷെഫീൽഡ് ബ്രാഞ്ചിന്റെ ആഭിമുഘ്യത്തിൽ കഴിഞ്ഞ ശനി (25-02-2023) നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ ജിജോ,മനു സഖ്യം വിജയിച്ചു , ഫൈനലിൽ ഏബിൾ,അരുൺ സഖ്യത്തെ തകർത്തായിരുന്നു അവരുടെ വിജയം, ഇതോടു കൂടി മാർച്ച് 25ന് മാഞ്ചസ്റ്ററിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെ യിൽ പങ്കെടുക്കാൻ