Badminton, Latest Activities by Sameeksha UK0 comments UKയിലെ ഏറ്റവും വലിയ അമച്വർ ബാഡ്മിൻറൺ ടൂർണ്ണമെൻറ്. UKയിലെ ഏറ്റവും വലിയ അമച്വർ ബാഡ്മിൻറൺ ടൂർണ്ണമെൻറ്. ഉയർന്ന സമ്മാനത്തുകയിൽ… കളിക്കാരുടെ എണ്ണത്തിൽ… നിരവധി പ്രദേശിക മത്സര വേദികളിൽ… പുതിയ ചരിത്രം കുറിച്ച് സമീക്ഷ UK നാഷ്ണൽ ബാഡ്മിൻറൺ ടൂർണ്ണമെൻറ് അവസാനഘട്ടത്തിലേക്ക് കടക്കുന്നു.