സമീക്ഷ യു.കെ യുടെ Share & Care Community Project ന് Ipswich ലും തുടക്കമായി.

സമീക്ഷ യു.കെ യുടെ Share & Care Community Project ന് Ipswich ലും തുടക്കമായി.

പ്രിയപ്പെട്ടവരെ

സമീക്ഷ യു.കെ യുടെ Share & Care Community Project ന് Ipswich ലും തുടക്കമായി.

സമീക്ഷ യുകെ ആരംഭിച്ച “ഷെയർ ആൻഡ് കെയർ കമ്മ്യൂണിറ്റി പ്രോജക്ടിന്”

വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് .

യു കെ സമൂഹത്തിൽ ഭക്ഷ്യവസ്തുക്കൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി അത് എത്തിക്കുന്നതിന് അതാത് സ്ഥലത്തെ

ഫുഡ് ബാങ്കുകളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ഫുഡ് ബാങ്കിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ മലയാളി കുടുംബങ്ങളിൽ നിന്നും ശേഖരിച്ച് കൈമാറും. സമീക്ഷ യു കെ പ്രവർത്തകർ മാസത്തിൽ രണ്ടുതവണ വീടുകളിൽ നിന്നും ഭക്ഷ്യ വസ്തുക്കൾ ശേഖരിക്കും.

Ipswich ലെ ഇരുപത്തഞ്ചോളം കുടുംബങ്ങൾ ഇതിന്റെ ഭാഗമായി കഴിഞ്ഞു . കൂടുതൽ പേരിലേക്ക് ഞങ്ങൾ ഉടൻ തന്നെ എത്തുന്നതാണ്. ഏവരുടേയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു

സമീക്ഷ ഇപ്‌സ്വിച്ച് ബ്രാഞ്ച്🙏

Add a Comment