ഓണഗ്രാമത്തിലെ തിരുവാതിരകളി മത്സരം…

ഓണഗ്രാമത്തിലെ തിരുവാതിരകളി മത്സരം…

ഓണഗ്രാമത്തിലെ തിരുവാതിരകളി മത്സരം…

മലയാളികളുടെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന വേഷവിധാനവും ഈണവും താളവും ഒക്കെയായി അരങ്ങേറിയ വാശിയേറിയ തിരുവാതിര കളി മത്സരം ഒണഗ്രാമത്തിന്റെ മാറ്റു കൂട്ടി. മത്സരത്തിൽ തനിമ നോർത്താംപ്റ്റൺ ഒന്നാം സ്ഥാനവും, കെറ്ററിംഗ് ഗേൾസ് രണ്ടാം സ്ഥാനവും, BMAബെഡ്ഫോർഡ് മൂന്നാം സ്ഥാനവും, തുമ്പപൂ വോർത്തിംഗ് നാലാംസ്ഥാനവും നേടി

Add a Comment