ഓണാഘോഷപ്പെരുമഴ ചെംസ്ഫോർഡിൽ പെയ്യ്തിറങ്ങി.

ഓണാഘോഷപ്പെരുമഴ ചെംസ്ഫോർഡിൽ പെയ്യ്തിറങ്ങി.

ഓണാഘോഷപ്പെരുമഴ ചെംസ്ഫോർഡിൽ പെയ്യ്തിറങ്ങി. ചെംസ്ഫോർഡിന്റെ മണൽത്തരികളെപ്പോലും കോരിത്തരിപ്പിക്കുന്ന വിജയഭേരിയോടെയാണ് സമ്മർ ഫെസ്റ്റിന് ഒക്ടോബർ 22 ഞായറാഴ്ച്ച തിരശ്ശീല വീണത്. ചെമ്സ്ഫോർഡ് മേയർ കൗൺസിലർ ലിൻഡ മസ്‌കോട്ട് Mayor of Chelmsford സമീക്ഷ UK സമ്മർഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

Add a Comment