ആവേശകരമായ വടം വലി മത്സരവും, തിരുവാതിര മത്സരവും പാട്ടും മേളവുമായി സമീക്ഷ സമ്മർ ഫെസ്റ്റ് 2023 ഒരുങ്ങുകയാണ്

ആവേശകരമായ വടം വലി മത്സരവും, തിരുവാതിര മത്സരവും പാട്ടും മേളവുമായി സമീക്ഷ സമ്മർ ഫെസ്റ്റ് 2023 ഒരുങ്ങുകയാണ്

ആവേശകരമായ വടം വലി മത്സരവും, തിരുവാതിര മത്സരവും പാട്ടും മേളവുമായി സമീക്ഷ സമ്മർ ഫെസ്റ്റ് 2023 ഒരുങ്ങുകയാണ് ഒക്ടോബർ 22 ന് ചെംസ്‌ഫോർഡിൽ നടക്കുന്ന സമ്മർ ഫെസ്റ്റിന്റെ സ്പോൺസർമാരായി സമീക്ഷയോടൊപ്പം ചേരുന്നത് പ്രധാന സ്പോൺസർമാരായി ഡെയിലി ഡിലൈറ്റ്, ഇൻഫിനിറ്റി മോർട്ഗേജ് & ഇൻഷുറൻസ്, അതുപോലെ മറ്റ് സ്പോൺസർമാരായി ഇൻഡോ ഏഷ്യൻ ഫുഡ്‌, ബ്രിട്ടെക്സ് ഫുഡ്‌ ലിമിറ്റഡ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, ടെക് ബാങ്ക്, ഗ്ലോബൽ പ്രീമിയർ ലീഗ്, ചെന്നൈ ദോശ, മഹാറാണി ഫ്രോസെൻ ഫുഡ്സ്, ആൽഫ ട്രാവെൽസ്, കായൽ ഫ്രോസെൻ ഫുഡ്സ്, ഗ്രാന്യൂൾസ് റൈസ്, ജോയ്സ് മാർക്കറ്റ്, ജോയ്സ് ലികർസ്‌, ജോയ്സ് കൺവിനിയൻസ്, പക്വാൻ റെസ്റ്റോറന്റ്,നാഷണൽ ഡിസ്ട്രിബൂഷൻ ലിമിറ്റഡ്,ബ്രിറ്റ് കട്ട്‌ ബാർബേർസ്,നമസ്തേ എക്സിറ്റെർ എന്നിവരാണ്.എല്ലാസ്പോൺസർമാർക്കും സമീക്ഷ UK യുടെ നന്ദി പ്രത്യേകം അറിയിക്കുന്നു🙏

Add a Comment