ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഏട്ടാം മാസത്തിലേക്ക്  – ബോസ്റ്റൺ യൂണിറ്റ്

ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഏട്ടാം മാസത്തിലേക്ക് – ബോസ്റ്റൺ യൂണിറ്റ്

സമീക്ഷ യു.കെ.യുടെ ഷെയർ & കെയർ പദ്ധതിയുടെ ഭാഗമായ ഭക്ഷണ ശേഖരണ പ്രവർത്തനം ബോസ്റ്റൺ യൂണിറ്റിൽ ജൂൺ മാസത്തിലും തുടരുകയുണ്ടായി.

ഇതോടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഏട്ടാം മാസത്തിലേക്ക് കടന്നിരിക്കയാണ് ബോസ്റ്റൺ യൂണിറ്റ്.

ശ്രീ. സനൽ ദേവസ്സി, ശ്രീ. ജെറിൻ ജോസ് , യൂണിറ്റ് സെക്രട്ടറി ശ്രീ സന്താഷ് ദേവസ്സി, നാഷണൽ കോർഡിനേഷൻ കമ്മറ്റി അംഗം ശ്രീ. മജോ വെരനാനി എന്നിവരാണ് ഇത്തവണത്തെ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

പ്രവർത്തനവുമായി സഹകരിച്ചു കൊണ്ടിരിക്കുന്ന കുടുംബങ്ങളോടും , സുഹൃത്തുക്കളോടും സമീക്ഷയുടെ നന്ദിയും, കടപ്പാടും അറിയിക്കട്ടെ.

Add a Comment