ഷെയർ & കെയർ വാർഷികാചരണത്തിൻ്റെ ഭാഗമായി പ്രവർത്തകർ സ്വന്തമായി പാചകം ചെയ്ത ഭക്ഷണം റിസ്റ്റോർ ചർച്ചിന് എത്തിച്ച് ബോസ്റ്റൺ യൂണിറ്റ്.

ഷെയർ & കെയർ വാർഷികാചരണത്തിൻ്റെ ഭാഗമായി പ്രവർത്തകർ സ്വന്തമായി പാചകം ചെയ്ത ഭക്ഷണം റിസ്റ്റോർ ചർച്ചിന് എത്തിച്ച് ബോസ്റ്റൺ യൂണിറ്റ്.

സമീക്ഷ യുകെയുടെ ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രൊജക്ടിൻ്റെ ഭാഗമായി എല്ലാമാസവും ബോസ്റ്റൺ യൂണിൻ്റെ നേതൃത്വത്തിൽ ഉദാരമതികളിൽ നിന്നും ശേഖരിച്ച ഭക്ഷണസാധനങ്ങൾ ബോസ്റ്റൺ റിസ്റ്റോർ ചർച്ചിനെ ഏൽപ്പിച്ചു വരികയാണ്. പതിനാറ് മാസത്തിലധികമായി തുടർന്നു വരുന്ന ഈ പുണ്യ പ്രവർത്തിയുടെ വാർഷികാചരണത്തിൻ്റെ ഭാഗമായി പ്രവർത്തകർ സ്വന്തമായി പാചകം ചെയ്ത ഭക്ഷണം റിസ്റ്റോർ ചർച്ചിന് എത്തിച്ചു കൊടുക്കുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു.

ഈ ജീവകാരുണ്യ കർമ്മത്തിന് ഇന്ന് നേതൃത്വം നൽകിയവർ

ശ്രീ വസീം, ശ്രീ. ജോ പോൾ, ശ്രീ. ജോഫിൻ ,ശ്രീ അനീഷ് ശശിധരൻ, ശ്രീ ഷൈജോ ,

ശ്രീ നിധീഷ് പാലക്കൽ, ശ്രീ ദീപു, ശ്രീ ജിതിൻ, ശ്രീ സന്തോഷ്

പാകം ചെയ്ത ഭക്ഷണം ശ്രീ. സന്തോഷ് (സെക്രട്ടറി), ശ്രീ. ഷാജി പി മത്തായി

(പ്രസിഡൻ്റ്)

ശ്രീ.ജിതിൻ തുളസി (വൈ: പ്രസിഡൻ്റ് )

ശ്രീ.മജോ വെരനാനി ( ജോ: സെകട്ടറി)

ശ്രീ.നിധീഷ്പാലക്കൽ

(ട്രഷറർ)

ശ്രീ.ദീപു (എക്സി അംഗം)

ശ്രീ. ഷൈജോ

ശ്രീ. ഭാസ്കർ പുരയിൽ( നാഷണൽ വൈ: പ്രസി.)

എന്നിവരുടെ സാന്നിദ്ധ്യത്തിൽ ശ്രീ ഷൈജോ റീസ്റ്റോർ ചർച്ചിന് കൈമാറി.

സഹജീവിസ്നേഹത്തിൻ്റെ ഉത്തമമാതൃകകളായ

ഈ മനുഷ്യസ്നേഹികകൾക്ക് ഹൃദയത്തിൽ ചേർത്ത ഒരായിരം നന്ദി.

ഈ കാരുണ്യ പ്രവർത്തനത്തിൻ്റെ മുന്നോട്ടുള്ള യാത്രയിലും എല്ലാവരും കൂടെയുണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കട്ടെ.

Team Share&Care Boston❤️

Add a Comment