
കെറ്റെറിംഗ് ബ്രാഞ്ച് വീടുകളിൽ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ കെറ്ററിംഗ് ഫുഡ് ബാങ്കിന് കൈമാറി
പ്രിയ സുഹൃത്തുക്കളെ,
സമീക്ഷ UK യുടെ ഷെയർ &കെയർ കമ്മ്യൂണിറ്റി പ്രൊജക്ടിന്റെ ഭാഗമായി കെറ്റെറിംഗ് ബ്രാഞ്ച് വീടുകളിൽ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ചൊവ്വാഴ്ച്ച(13/6/23)കെറ്ററിംഗ് ഫുഡ് ബാങ്കിന് കൈമാറി .ഇതിൽ സഹകരിച്ച എല്ലവരോടും ഉള്ള നന്ദി അറിയിക്കുന്നു തദവസരത്തിൽ ഷെയർ & കെയർ കോർഡിനേറ്റർസായ ശ്രീ ബിപിൻ ഫിലിപ്പ്,ശ്രീ ശ്രീകുമാർ 𝕂ℙ തുടങ്ങിയവരെ കൂടാതെ സമീക്ഷ നാഷണൽ പ്രസിഡന്റ് ശ്രീ ശ്രീകുമാർ ഉള്ളപ്പിള്ളിൽ ബ്രാഞ്ച് എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ശ്രീ അരുൺ ഷോറി,ശ്രീ സാബു കുര്യൻ തുടങ്ങിയ അംഗങ്ങളും പങ്കെടുത്തു.ശ്രീ ലാലു ജോസഫ് റഷ്‌ഡനിൽ നിന്നും ഫുഡ് സമാഹരിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു. കൂടാതെ ധാരാളം
സുഹൃത്തുക്കളും ഇതിൽ പങ്കാളികൾആയി ,അവരോടുള്ള നന്ദിയും ഈ സമയം അറിയിക്കുന്നു .തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു
Team Share&Care Kettering