Migration Conclave 2024 Europe Region

Migration Conclave 2024 Europe Region

Migration Conclave ന് ഗംഭീര തുടക്കം.

Migration Conclave – ഭാവികേരളത്തിന്റെ സമഗ്രവികസനത്തെ ലക്ഷ്യം വച്ച് പ്രവാസി മലയാളികൾ മുന്നോട്ട് വക്കുന്ന ചിന്തകളുടേയും, ആശയങ്ങളുടേയും, സംവാദങ്ങളുടേയും, പ്രവർത്തനപദ്ധതികളുടെയും സമ്മേളനം.

നവകേരള നിർമ്മാണത്തിന് കൈകോർക്കുന്ന പ്രവാസി മലയാളിയുടെ മഹാസംഗമം ജനസാഗരത്തെ സാക്ഷിനിർത്തി ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ഒരു പുതിയ കേരളം പടുത്തുയർത്താൻ അശ്രാന്ത പരിശ്രമം നടത്തുന്ന ഒരു ജനകീയ സർക്കാരിന്റെ നാടിനോടുളള പ്രതിജ്ഞാബദ്ധത കൂടിയാണ് ഈ മഹാസമ്മേളനം വിളംബരം ചെയ്യുന്നത്.

MigrationConclave വിജയിപ്പിക്കുക.

നവകേരള നിർമ്മിതിയുടെ ഭാഗമാകുക.

Add a Comment