സമീക്ഷ യു കെ എട്ടാം ദേശീയ സമ്മേളനത്തിലേക്ക്

പ്രവാസത്തിന്റെ അതിരുകൾക്കപ്പുറം സമരവീര്യത്തിന്റെ കനലുകൾ കെടാതെ സൂക്ഷിക്കുന്ന സമീക്ഷ യു കെ പുതിയൊരു പോരാട്ടചരിത്രത്തിന് തുടക്കം കുറിക്കുകയാണ്. മാറ്റത്തിന്റെ കാഹളം മുഴക്കി, പുരോഗമന ചിന്തകളുടെ കരുത്തുമായി സമീക്ഷ യു കെ എട്ടാം ദേശീയ സമ്മേളനത്തിലേക്ക് ചുവടുവെക്കുന്നു. ​അടിച്ചമർത്തലുകൾക്കെതിരെയും അസമത്വങ്ങൾക്കെതിരെയും ഉയർന്നുകേൾക്കുന്ന വിപ്ലവത്തിന്റെ […]