BEGIN:VCALENDAR
VERSION:2.0
PRODID:-//Sameeksha UK - ECPv6.15.17.1//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:Sameeksha UK
X-ORIGINAL-URL:https://www.sameekshauk.org
X-WR-CALDESC:Events for Sameeksha UK
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:UTC
BEGIN:STANDARD
TZOFFSETFROM:+0000
TZOFFSETTO:+0000
TZNAME:UTC
DTSTART:20250101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=UTC:20260502T080000
DTEND;TZID=UTC:20260502T170000
DTSTAMP:20260404T013629
CREATED:20260131T133459Z
LAST-MODIFIED:20260208T133550Z
UID:9733-1777708800-1777741200@www.sameekshauk.org
SUMMARY:സമീക്ഷ യു കെ എട്ടാം ദേശീയ സമ്മേളനത്തിലേക്ക്
DESCRIPTION:പ്രവാസത്തിന്റെ അതിരുകൾക്കപ്പുറം സമരവീര്യത്തിന്റെ കനലുകൾ കെടാതെ സൂക്ഷിക്കുന്ന സമീക്ഷ യു കെ പുതിയൊരു പോരാട്ടചരിത്രത്തിന് തുടക്കം കുറിക്കുകയാണ്. മാറ്റത്തിന്റെ കാഹളം മുഴക്കി\, പുരോഗമന ചിന്തകളുടെ കരുത്തുമായി സമീക്ഷ യു കെ എട്ടാം ദേശീയ സമ്മേളനത്തിലേക്ക് ചുവടുവെക്കുന്നു.\n​അടിച്ചമർത്തലുകൾക്കെതിരെയും അസമത്വങ്ങൾക്കെതിരെയും ഉയർന്നുകേൾക്കുന്ന വിപ്ലവത്തിന്റെ ഇടിമുഴക്കമായി ഈ സമ്മേളനം മാറട്ടെ. സാമ്രാജ്ത്വത്തിന്റെ കോട്ടകളിൽ മാനവികതയുടെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതാൻ കാലം നമ്മെ വീണ്ടും വിളിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യത്തോടെ\, സാംസ്കാരിക ബോധത്തിന്റെ പടച്ചട്ടയണിഞ്ഞ് നമ്മൾ അണിചേരുകയാണ്.\n​2026 മെയ് രണ്ട് ശനിയാഴ്ച.\n​ചരിത്രം വഴിമാറുന്ന ഈ ദിനത്തിൽ വിപ്ലവകരമായ ആവേശത്തോടെ നമുക്ക് ഒന്നിക്കാം. പ്രവാസലോകത്തെ മലയാളി കരുത്തിന്റെ ഈ മഹാസഗമം പുതിയൊരു ഉണർവാകട്ടെ. പോരാട്ടങ്ങളുടെ കനൽവഴികളിൽ വിട്ടുവീഴ്ചയില്ലാത്ത ചുവടുകളവുമായി സമീക്ഷ യു കെ മുന്നോട്ട്.
URL:https://www.sameekshauk.org/event/8th-national-conference/
CATEGORIES:Conference
ATTACH;FMTTYPE=image/jpeg:https://www.sameekshauk.org/wp-content/uploads/2026/02/8th.jpg
END:VEVENT
END:VCALENDAR