
സമീക്ഷ സർഗ്ഗവേദിയുടെ നേതൃത്വത്തിൽ നോർത്തേൺ അയർലൻഡിൽ സർഗോത്സവവും കോഫീ ഫെസ്റ്റിവലും
സമീക്ഷ സർഗ്ഗവേദിയുടെ നേതൃത്വത്തിൽ നോർത്തേൺ അയർലൻഡിൽ സർഗോത്സവവും കോഫീ ഫെസ്റ്റിവലും – ഇനി 7 ദിവസം മാത്രം!
തീയതി: 05 ഏപ്രിൽ ശനിയാഴ്ച 2 മണി മുതൽ 8 മണി വരെ
കല, സാഹിത്യം, സംഗീതം, നാടകം, വാദ്യകലകൾ എന്നിവ ഒത്തുചേരുന്ന ആഘോഷം!
കോഫി ഫെസ്റ്റിവൽ വേറിട്ട കോഫി അനുഭവങ്ങൾ പങ്കിടാൻ ഒരു ഇടം, കൂടാതെ കുട്ടികൾക്കായി വണ്ടർവില്ലയും, വരൂ… സൃഷ്ടിയുടെ ഉത്സവത്തിൽ പങ്കാളിയാകൂ…