കേരളീയം കോഫി ഫെസ്റ്റ് ന് മുന്നോടിയായി സാംസ്കാരിക സെമിനാർ സംഘടിപ്പിച്ച് സമീക്ഷ യുകെ നോർത്തേൺ അയർലണ്ട് ഏരിയകമ്മറ്റി
കേരളീയം കോഫി ഫെസ്റ്റ് ന് മുന്നോടിയായി സാംസ്കാരിക സെമിനാർ സംഘടിപ്പിച്ച് സമീക്ഷ യുകെ നോർത്തേൺ അയർലണ്ട് ഏരിയകമ്മറ്റി യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ യുടെ നോർത്തേൺ അയർലണ്ട് ഏരിയകമ്മറ്റി സംഘടിപ്പിക്കുന്ന ‘കേരളീയം കോഫി ഫെസ്റ്റ്’ മാർച്ച് അവസാന വാരം
നോർത്ത്ൺ അയർലാൻഡ് സമീക്ഷ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക സെമിനാർ സംഘടിപ്പിക്കുന്നു.
നോർത്ത്ൺ അയർലാൻഡിന്റെ സാംസ്കാരിക മേഖലയുടെ ആശയവിനിമയത്തിനും ഉൾക്കാഴ്ചയ്ക്കുമായി സംഘടിപ്പിക്കുന്ന സെമിനാർ സംഘടനയുടെ ഏരിയാ തല പ്രവർത്തനങ്ങൾക്കു പുതിയ ദിശാബോധം സൃഷ്ടിക്കും. തിയതി: 2025 ജനുവരി 19 സമയം: ഉച്ചയ്ക്ക് 3 മുതൽ വൈകുന്നേരം 8 വരെ സ്ഥലം: നാഷണൽ ബാഡ്മിന്റൺ സെന്റർ,
സമീക്ഷ യുകെ ഇനി ഇവർ നയിക്കും
സമീക്ഷ യുകെ ഇനി ഇവർ നയിക്കും
സമീക്ഷ യുകെ യുടെ ഏഴാം ദേശീയ സമ്മേളന വേദിയിലെ കാഴ്ച്ചകളിലൂടെ,
സമീക്ഷ യുകെ യുടെ ഏഴാം ദേശീയ സമ്മേളന വേദിയിലെ കാഴ്ച്ചകളിലൂടെ, സമ്മേളനം വൻ വിജയമാക്കിയ നിങ്ങൾ ഏവരോടുമുള്ള നന്ദി ഒരിക്കൽ കൂടി രേഖപ്പെടുത്തട്ടെ. ചിത്രങ്ങൾ: Sibin Bahuleyan ( Manchester Unit )
സമീക്ഷ യുകെ നാൾവഴികൾ
മാനവികതയുടെ രാഷ്ട്രീയം ഉയർത്തിപിടിച്ചുകൊണ്ടു യുകെയിലെ പുരോഗമന കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ കഴിഞ്ഞ സമ്മേളന കാലയളവിൽ പൊതു മണ്ഡലത്തിൽ നടത്തിയ ഇട പെടലുകളിലേക്ക് ഒരു തിരിച്ചു പോക്ക്…ഒരു ഓർമ്മപ്പെടുത്തൽ ഇനിയും മുന്നേറണം പിറന്ന നാടിനു തുണയാവണം ഒരുപാടു പേർക്ക് തണലാവണം.. നിങ്ങൾ
പുതിയ കാലം, പുതിയ പ്രതീക്ഷകൾ പുതിയ നേതൃനിര ഒന്നിച്ചൊന്നായി മുന്നോട്ട്
പുതിയ കാലം, പുതിയ പ്രതീക്ഷകൾ പുതിയ നേതൃനിര ഒന്നിച്ചൊന്നായി മുന്നോട്ട് നാല് മാസം നീണ്ടുനിന്ന സമ്മേളന കാലത്തിന് വിജയകരമായ പരിസമാപ്തി. സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനത്തിന് ബിർമിങ്ഹാമിൽ ആവേശോജ്ജ്വല സമാപനം. യുവജനങ്ങളും വനിതകളും ഉൾപ്പെട്ട നേതൃനിര ഇനിയുള്ള നാൾ സംഘടനയെ
കാലം കാത്തുവച്ച കനൽക്കൂട്ടം സമ്മേളന നഗരിയിൽ ഒത്തുകൂടിയപ്പോൾ ഏഴാം ദേശീയ സമ്മേളനം അത് ചരിത്രത്തിന്റെ ഭാഗമായി.
കാലം കാത്തുവച്ച കനൽക്കൂട്ടം സമ്മേളന നഗരിയിൽ ഒത്തുകൂടിയപ്പോൾ ഏഴാം ദേശീയ സമ്മേളനം അത് ചരിത്രത്തിന്റെ ഭാഗമായി. ജോലിത്തിരക്കുകൾ മാറ്റിവെച്ചു അവധിയെടുത്തു കുട്ടികളെ സുഹൃത്തുക്കളുടെ വീടുകളിലാക്കിയും സമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തിയത് 150ലേറെ സമീക്ഷയെ സ്നേഹിക്കുന്ന പ്രസ്ഥാനത്തിന് പിൻബലം ഏകുന്ന പ്രതിനിധികളായിരുന്നു, നിങ്ങൾ തന്നെയാണ്
ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് സമീക്ഷ യുകെ നടത്തിയ ലോഗോ മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിക്കുകയാണ്.
പ്രിയപ്പെട്ട സുഹൃത്തുക്കളെ ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് സമീക്ഷ യുകെ നടത്തിയ ലോഗോ മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിക്കുകയാണ്. ഈ അവസരത്തിൽ പങ്കെടുത്ത ഏവരോടുമുള്ള നന്ദി അറിയിക്കട്ടെ. ലോഗോ മത്സര വിജയി: ഒന്നാം സമ്മാനം : ദിപിൻ മോഹൻ വിജയികൾക്ക് അഭിനന്ദനങ്ങൾ !!!