ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് സമീക്ഷ യുകെ നടത്തിയ ലോഗോ മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിക്കുകയാണ്.

ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് സമീക്ഷ യുകെ നടത്തിയ ലോഗോ മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിക്കുകയാണ്.

പ്രിയപ്പെട്ട സുഹൃത്തുക്കളെ ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് സമീക്ഷ യുകെ നടത്തിയ ലോഗോ മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിക്കുകയാണ്. ഈ അവസരത്തിൽ പങ്കെടുത്ത ഏവരോടുമുള്ള നന്ദി അറിയിക്കട്ടെ. ലോഗോ മത്സര വിജയി: ഒന്നാം സമ്മാനം : ദിപിൻ മോഹൻ വിജയികൾക്ക് അഭിനന്ദനങ്ങൾ !!!
ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് സമീക്ഷ യുകെ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കുകയാണ്

ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് സമീക്ഷ യുകെ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കുകയാണ്

പ്രിയപ്പെട്ട സുഹൃത്തുക്കളെ ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് സമീക്ഷ യുകെ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കുകയാണ്. നിരവധി പേരാണ് മത്സരത്തിൽ പങ്കാളികൾ ആയത്. ഈ അവസരത്തിൽ പങ്കെടുത്ത ഏവരോടുമുള്ള നന്ദി അറിയിക്കട്ടെ. ഫോട്ടോഗ്രഫി മത്സര വിജയികൾ ഒന്നാം സമ്മാനം :
Photography competition organised by Sameeksha UK

Photography competition organised by Sameeksha UK

*Photography competition organised by Sameeksha UK* യുകെ യിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന ഫോട്ടോഗ്രഫി മത്സരം വിഷയം: യുകെ യിലെ ശരത്കാലത്തിന്റെ (Autumn) പ്രകൃതിഭംഗി നിബന്ധനകൾ:- – ഒരു എൻട്രിയിൽ
ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ഫോട്ടോഗ്രഫി, ലോഗോ ഡിസൈനിങ്ങ് മത്സരവുമായി സമീക്ഷUK

ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ഫോട്ടോഗ്രഫി, ലോഗോ ഡിസൈനിങ്ങ് മത്സരവുമായി സമീക്ഷUK

ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ഫോട്ടോഗ്രഫി, ലോഗോ ഡിസൈനിങ്ങ് മത്സരവുമായി സമീക്ഷUK UKയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീഷUK ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ഫോട്ടോഗ്രഫി, ലോഗോ ഡിസൈനിങ്ങ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സമീക്ഷയുടെ ഏഴാം ദേശീയ സമ്മേളനത്തിന്റെ ലോഗോയാണ് നിർമ്മിക്കേണ്ടത്. സമ്മാനം
നയരൂപീകരണത്തിനുള്ള വേദിയൊരുങ്ങി. സമീക്ഷയുടെ ഏഴാം ദേശീയ സമ്മേളനം (നവംബർ) 30ന് ബെർമിംഗ്ഹാമിൽ

നയരൂപീകരണത്തിനുള്ള വേദിയൊരുങ്ങി. സമീക്ഷയുടെ ഏഴാം ദേശീയ സമ്മേളനം (നവംബർ) 30ന് ബെർമിംഗ്ഹാമിൽ

ഏഴ് കൊല്ലത്തിലേറെയായി യുകെ മലയാളികൾക്കിടയിൽ സജീവമാണ് സമീക്ഷ. തുടങ്ങിയ ഇടത്ത് നിന്ന് ഒട്ടേറെ മുന്നോട്ടുപോയി. ഇവിടത്തെ മലയാളി സമൂഹത്തിനായി എന്നും നിലകൊണ്ടു. നാടിന് വേണ്ടിയും ഇറങ്ങിത്തിരിച്ചു. ഇനിയുമേറെ ചെയ്യാനുണ്ട്. അടുത്ത രണ്ട് വർഷം എങ്ങനെ മുന്നോട്ട് പോകണം? എന്തൊക്കെ ചെയ്യണം? നയരൂപീകരണത്തിനുള്ള
ജൂലൈ അവസാന വാരത്തോടെ ആരംഭിച്ച സമീക്ഷ യുകെ യൂണിറ്റ് സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണ്.

ജൂലൈ അവസാന വാരത്തോടെ ആരംഭിച്ച സമീക്ഷ യുകെ യൂണിറ്റ് സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണ്.

ജൂലൈ അവസാന വാരത്തോടെ ആരംഭിച്ച സമീക്ഷ യുകെ യൂണിറ്റ് സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ ആഴ്ച മാത്രം അഞ്ചിടങ്ങളിലാണ് യൂണിറ്റ് സമ്മേളനം നടക്കുന്നത്. കെറ്ററിംഗ്, കോവെൻട്രി, കേംബ്രിഡ്ജ് , എക്സിറ്റെർ, സൌത്ത് വെയില്‍സ് & കാർഡിഫ് എന്നിവിടങ്ങളിലെ സമ്മേളനം അടുത്ത ദിവസങ്ങളില്‍ ചേരും.
“സമീക്ഷ യു.കെ ” ഏഴാം ദേശീയ സമ്മേളനം

“സമീക്ഷ യു.കെ ” ഏഴാം ദേശീയ സമ്മേളനം

യു.കെ മലയാളികൾക്കിടയിൽ പുരോഗമനാശയങ്ങളുയർത്തി സാമൂഹിക- സാംസ്കാരിക കല കായിക രംഗത്ത് ചരിത്ര പരമായ ചുവട് വെയ്പ്പുകളോടെ “സമീക്ഷ യു.കെ ” ഏഴാം ദേശീയ സമ്മേളനത്തിന് ഒരുങ്ങുകയാണ്. നവംബർ 30 നാണ് ദേശീയ സമ്മേളനം . ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങൾ
സമീക്ഷ ഓൾ യുകെ വടംവലി മത്സരം സീസൺ 2 ന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു.

സമീക്ഷ ഓൾ യുകെ വടംവലി മത്സരം സീസൺ 2 ന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു.

പ്രീയപ്പെട്ട സുഹൃത്തുക്കളെ, സമീക്ഷ ഓൾ യുകെ വടംവലി മത്സരം സീസൺ 2 ന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു. ആതിഥേയരായ മാഞ്ചസ്റ്റർ യൂണിറ്റിന്റെ കഠിനാധ്വാനവും ,അർപ്പണബോധത്തോടു കൂടിയ കൂട്ടായ പ്രവർത്തനവും ഏറെ അഭിനന്ദനാർഹമാണ്. മാതൃകാപരമായ പ്രവർത്തനം
സമീക്ഷ യു കെ ഇപ്സ്വിച് യൂണിറ്റിന് നവ നേതൃത്വം

സമീക്ഷ യു കെ ഇപ്സ്വിച് യൂണിറ്റിന് നവ നേതൃത്വം

ഇപ്സ്വിച് യൂണിറ്റ് സമ്മേളനം സെപ്റ്റംബർ 1 നു ബ്രാഞ്ച് പ്രസിഡന്റ് ശ്രീ ഉദയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു. യൂണിറ്റ് സെക്രട്ടറി ശ്രീ ഷെറോൺ തോമസ് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു . യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രീ ആശിഷ് ജോസഫ് മാത്യു അനുശോചന

വടംവലിയിലെ താരരാജാക്കൻമാർ ഹെയർഫോർഡ് അച്ചായൻസ്.

വടംവലിയിലെ താരരാജാക്കൻമാർ ഹെയർഫോർഡ് അച്ചായൻസ്. കലാശപ്പോരില്‍ കൊമ്പൻസ് കാന്റർബറി വീഴ്ത്തിയാണ് അച്ചായൻസ് കിരീടത്തില്‍ മുത്തമിട്ടത്. മികവുറ്റ പ്രകടനം കാഴ്ചവെച്ച് കൊമ്പൻസ് കാന്റർബറി രണ്ടാം സ്ഥാനത്തിന് അർഹരായി , ടൺബ്രിഡ്ജ് വെൽസ് sസ്കേഴ്സ് കിംഗ് മൂന്നാംസ്ഥാനവും തൊമ്മനും മക്കളും ഈസ്റ്റ് ബോൺ നാലാം