
സമീക്ഷUk ഏകീകൃത സിവിൽ കോഡും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും എന്ന വിഷയത്തിൽ ഒരു സംവാദസദസ്സ് സംഘടിപ്പിക്കുന്നു
ഏകീകൃത സിവിൽ കോഡ് ഇപ്പോൾ ഏറെ ചർച്ചകൾക്ക് വിധേയമാകുന്ന ഒന്നാണ്. സമീക്ഷUk ഏകീകൃത സിവിൽ കോഡും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും എന്ന വിഷയത്തിൽ ഒരു സംവാദസദസ്സ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 20 ഞായർ Uk സമയം 2pm നു നടക്കുന്ന പരിപാടിയിൽ പ്രൊഫ. M M നാരായണൻ, ഡോ. പ്രേം കുമാർ, അഡ്വ. കെ എസ് അരുൺ കുമാർ തുടങ്ങിയവർ പങ്കെടുക്കുന്നു. Zoom meeting ലൂടെ നടത്തപ്പെടുന്ന പരിപാടിയിൽ ഈ വിഷയത്തിലെ അഭിപ്രായങ്ങളും സംശയങ്ങളുമായി സംവാദത്തിന്റെ ഭാഗമാകാൻ ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.