പ്രിയമുള്ളവരെ,
സമീക്ഷ യു കെ യുടെ  ആഭിമുഖ്യത്തിൽ ചെംസ്ഫോർഡിൽ വെച്ച് സെപ്തംബർ 9 നു നടത്താനിരുന്ന Summer Fest 2023 അവിചാരിത സാഹചര്യത്തിൽ മാറ്റിവെച്ച കാര്യം ഇതിനകം അറിയിച്ചിരുന്നല്ലോ?
എന്നാൽ മാറ്റി വെക്കപ്പെട്ട പ്രസ്തുത ആഘോഷ പരിപാടി മുമ്പ് തീരുമാനിച്ച കലാ-കായിക മത്സരങ്ങളോടും, മറ്റു കലാ സാംസ്കാരിക പരിപാടികളോടും കൂടി
ഓക്ടോബർ 22 ന് പൂർവ്വാധികം ഭംഗിയായി കൊണ്ടാടുവാൻ തീരുമാനിച്ച വിവരം സന്താഷ പൂർവം അറിയക്കട്ടെ.
 
മത്സര ഇനങ്ങളിലേക്കുളള റജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. അതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗപെടുത്തുകയോ, സമീക്ഷയുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കട്ടെ.
തീയ്യതി മാറ്റി വെച്ചത് മൂലം മത്സരാർത്ഥികൾക്കും , ആസ്വാദർക്കുമുണ്ടായ ബുദ്ധിമുട്ടുകൾക്ക് നിർവ്യാജമായ ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം, ഒക്ടോബർ 22 ന് നടക്കുന്ന കലാ കായിക മത്സരത്തിന് ആവേശം പകരാൻ ഓരോരുത്തരരേയും ഹൃദയപൂർവം ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു.
Venue:
Hatfield Peverel Village Hall
Maldon Rd,
Chelmsford,
CM3 2HW

Date: 22 October
09:00 AM onwards
 
1st Place: £1501 + Ever Rolling Trophy
2nd Place: £1001 + Trophy
3rd Place: £501 + Trophy
4th Place: £201 + Trophy
5th Place: £101 + Trophy
6th Place: £101 + Trophy
7th Place: £101 + Trophy
8th Place: £101 + Trophy
Visit our website for more details:
വടംവലി രെജിസ്‌ട്രേഷൻ: https://forms.gle/qk5VPyyxDMkwnLSt8

Registration Fee: £120

തിരുവാതിര രെജിസ്ട്രേഷൻ: https://forms.gle/SYp3CTk1qKAA4irH7

Registration Fee – £50

Maximum Weight: 595 KG
പ്രോഗ്രാം കമ്മറ്റി
സമ്മർ ഫെസ്റ്റ്
സമീക്ഷ UK