കാരുണ്യത്തിന്റെ കരസ്പർശവുമായി സമീക്ഷ ബർമിങ്ഹാം യൂണിറ്റ് .
പ്രിയമുള്ളവരേ, ഈ ക്രിസ്തുമസ് ആഘോഷ വേളയിൽ
കാരുണ്യത്തിന്റെ കരസ്പർശവുമായി സമീക്ഷ ബർമിങ്ഹാം യൂണിറ്റ് .
ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോജക്ടിൻ്റെ ഭാഗമായി 84 kg ഭക്ഷണപദാർത്ഥങ്ങൾ 23/12/2025 റെഡ്ഢിച്ച് ഫുഡ് ബാങ്കിനു കൈമാറി. ഞങ്ങളോടു സഹകരിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി രേവപ്പെടുത്തുന്നു.