സമീക്ഷ യുകെ ആൻട്രിം & ബല്ല്യമീന യൂണിറ്റ് ക്രിസ്തുമസ് ആഘോഷവും കുടുംബ സംഗമവും .

സമീക്ഷ യുകെ ആൻട്രിം & ബല്ല്യമീന യൂണിറ്റ് ക്രിസ്തുമസ് ആഘോഷവും കുടുംബ സംഗമവും .

സമീക്ഷ യുകെ ആൻട്രിം & ബല്ല്യമീന യൂണിറ്റ് ക്രിസ്തുമസ് ആഘോഷവും കുടുംബ സംഗമവും . ✨🎄

ക്രിസ്തുമസിന്റെ വരവായി ആഘോഷ രാവുകൾക്ക് തുടക്കംകുറിച്ച് ഓർമ്മകളുടെ കൂടിച്ചേരലുകളും പുതു സൗഹൃദങ്ങളുടെ തുടക്കവുമായി സമീക്ഷ യുകെ ആൻട്രിം & ബല്ലിമീന യൂണിറ്റ് ക്രിസ്തുമസ് ആഘോഷവും കുടുംബ സംഗമവും വളരെ വിപുലമായരീതിയിൽ ആഘോഷിച്ചു.

നവംബർ എട്ടാം തിയതി ശനിയാഴ്ച വൈകുന്നേരം ക്രിസ്തുമസ് ആഘോഷവും കുടുംബ സംഗമവും കുട്ടികളുടേയും മുതിർന്നവരുടേയും ഗെയിംമുകളും മറ്റു കലാപരിപാടികളുമായ് നടത്തപ്പെട്ടു.

കുട്ടികൾക്കുള്ള സമ്മാനദാനം യൂണിറ്റിന്റെ പ്രസിഡന്റ് വൈശാഖ് M T , യൂണിറ്റിന്റ സെക്രട്ടറി രെഞ്ചു രാജു , മറ്റു കമ്മറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

തുടർന്ന് ക്രിസ്മസ് കേക്ക് കാട്ടിങ്ങ് & തനതായ രുചികൂട്ടും ആസ്വദിച്ച് ക്രിസ്മസ് വിരുന്നും നടത്തപ്പെട്ടു.

Add a Comment