
സമീക്ഷ യുകെ മൂന്നാമത് വടംവലി മത്സരത്തില്‍ കിരീടം ചൂടി സ്റ്റോക്ക് ലയൺ വാരിയർസ്..
സമീക്ഷ യുകെ മൂന്നാമത് വടംവലി മത്സരത്തില്‍ കിരീടം ചൂടി സ്റ്റോക്ക് ലയൺ വാരിയർസ്.. ന്യൂപോർട്ടിലെ അങ്കത്തട്ടില്‍ തീപാറി, വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻ മാരായ ഹെർഫോർഡ് അച്ചായൻസിനെ മുട്ടുകുത്തിച്ചാണ് സ്റ്റോക്ക് ലയൺ വാരിയർസ് കിരീടം കൈപ്പിടിയിലൊതുക്കിയത്. കഴിഞ്ഞ രണ്ടു തവണ
CONGRATULATIONS – CHAMPIONS – Sameeksha UK 3rd All UK Tug of War Tournament
യുകെ ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും വലിയ ആറടി ഉയരമുള്ള ട്രോഫിയും, അഞ്ച് അടി വലിപ്പമുള്ള ഏറ്റവും വലിയ എവറോളിങും സ്വന്തമാക്കി STOKE LION WARRIORS ചരിത്രം എഴുതുന്നു സമീക്ഷ UK സംഘടിപ്പിച്ച മൂന്നാമത് വടംവലി മത്സരത്തിൽ, ഈ സീസണിലെ തങ്ങളുടെ അഞ്ചാമത്തെ
സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഓൾ യുകെ വടംവലി മത്സരം നാളെ ന്യൂപോർട്ടിന്റെ കളി അങ്കത്തട്ടിൽ
സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഓൾ യുകെ വടംവലി മത്സരം നാളെ ന്യൂപോർട്ടിന്റെ കളി അങ്കത്തട്ടിൽ…. യു കെയിലെ വടംവലിയുടെ കരുത്തൻമാർക്ക് ന്യൂപോർട്ടിന്റെ മണ്ണിലേക്ക് സ്വാഗതം Sameeksha UK 3rd All UK Tug of War Tournament
കമ്പകയറിൽ പിടിമുറുക്കുന്ന കരുത്താർന്ന കൈകളും തീപൊരി വിതറുന്ന കണ്ണുകളും കാർഡിഫിന്റെ മണ്ണിൽ ആവേശം വിതറും
ഇത് സ്വന്തം മണ്ണിന്റെ ചൂടും ചൂരും സൗഹൃദ-സംഗമങ്ങളുടെ ശക്തിയും ഒരുമിച്ച് ഇഴചേരുന്ന ആവേശവേള! കമ്പകയറിൽ പിടിമുറുക്കുന്ന കരുത്താർന്ന കൈകളും തീപൊരി വിതറുന്ന കണ്ണുകളും കാർഡിഫിന്റെ മണ്ണിൽ ആവേശം വിതറും, ഓരോ തള്ളി വലിക്കും പിറകിൽ ഓരോ ടീമിന്റെ അഭിമാനവും ആത്മാർത്ഥതയും നിറഞ്ഞ