സമീക്ഷ യു കെ മൂന്നാമത് നാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഭാഗമായി ബിർമിങ്ഹാം റീജിയണൽ ടൂർണമെന്റ് അതി വിപുലമായ രീതിയിൽ നടത്തപ്പെട്ടു

ബാഡ്മിന്റൺ കോ ഓർഡിനേറ്റർ ശ്രീ: മാർട്ടിൻ ജോസിന്റെ അധ്യക്ഷതയിൽ നാഷണൽ കമ്മിറ്റി മെമ്പർ ശ്രീ: ഗ്ലിറ്റർ കോട്ട് പോൾ പ്രസ്തുത ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു….

വാശിയേറിയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിതിൻ & സുരേഷ് എന്നിവർക്കുള്ള ട്രോഫി ശ്രീ: ഗ്ലീറ്റർ കോട്ട് പോളും, ക്യാഷ് പ്രൈസ് & മെഡൽ ശ്രീ: മാർട്ടിൻ ജോസ് എന്നിവർ കൈമാറി.

മത്സരത്തിൽ റണ്ണേഴ്‌സ് ആയ ശ്രീ:ബോബൻ & ശ്രീ: ഡെന്നിസ് കൂട്ടുകെട്ടിനുള്ള ട്രോഫി ക്യാഷ് പ്രൈസ് യൂണിറ്റ് സെക്രട്ടറി ശ്രീ: അൽ യാസർ സാദിക്കും, മെഡലുകൾ ഏരിയ സെക്രട്ടറി ശ്രീ: മണികണ്ഠൻ തരൂരും കൈമാറി….

3rd പ്രൈസ് കരസ്ഥമാക്കിയ ശ്രീ :പുഷ്പൻ & ശ്രീ: പ്രകാശ് എന്നവർക്കുള്ള ട്രോഫി യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ ശ്രീ: അഫ്താബ് ഹംസ കൈമാറി. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രീ വിന്നി യും ചടങ്ങിൽ പങ്കെടുത്തു …. സമാപന ചടങ്ങിന് ശ്രീ: യാസർ സാദിക്ക് സ്വാഗതവും മണികണ്ഠൻ തരൂർ നന്ദിയും പറഞ്ഞു .. ആദ്യ രണ്ടു സ്ഥാനങ്ങൾ നേടിiയ ടീമുകൾ നവംബർ 9 നു ഷെഫീൽഡിൽ വച്ച് നടക്കുന്ന നാഷണൽ ടൂർണമെന്റിൽ പങ്കെടുക്കും ….

Add a Comment