ലിവർപൂൾ റീജിയണൽ മത്സരത്തിൽ Favas & Juman team ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ലിവർപൂൾ റീജിയണൽ മത്സരത്തിൽ Favas & Juman team ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സമീക്ഷ യു.കെ സംഘടിപ്പിക്കുന്ന മൂന്നാമത് നാഷണൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഭാഗമായി നടന്ന ലിവർപൂൾ റീജിയണൽ മത്സരങ്ങൾ ആവേശഭരിതമായ അന്തരീക്ഷത്തിൽ നടക്കുകയുണ്ടായി..,
മത്സരത്തിൽ നിരവധി ടീമുകൾ പങ്കെടുത്തു,
മത്സരങ്ങൾ Sameeksha UK യുടെ പ്രാദേശിക സംഘാടകസമിതി മികച്ച രീതിയിൽ നിയന്ത്രിച്ചു.
1ആം സ്ഥാനം- Favas & Juman team.
2 ആം സ്ഥാനം- Joyce & Dipin team.
3 ആം സ്ഥാനം Subeesh &
Tony team
4 ആം സ്ഥാനം Sinshow & Jojo team
സമ്മാനദാനം
യൂണിറ്റ് സെക്രട്ടറി
Aveline Cheeran,ട്രഷറർ Deepu gopalakrishnan,
Sreekanth K chandran,മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് നിർവഹിച്ചു.
സമീക്ഷ യു.കെ യുടെ 32 യൂണിറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 18 റീജിയണുകളിൽ മത്സരങ്ങൾ നടക്കുന്നു.
ഇതിലൂടെ 2025 നവംബർ 9-ന് ഷെഫീൽഡിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനിരിക്കുന്ന മികച്ച ഡബിള്‍സ് ടീമുകളെ കണ്ടെത്തുകയാണ് ലക്ഷ്യം!
info@sameekshauk.org
Swaroop: +44 7500 741789 | Antony Joseph: +44 7474 666050