2025, മൂന്നാമത് നാഷണൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് വിജയകരമായി സമാപിച്ചു

2025, മൂന്നാമത് നാഷണൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് വിജയകരമായി സമാപിച്ചു

സമീക്ഷ. യു.കെ.

2025, മൂന്നാമത് നാഷണൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ്

അതിഗംഭീരമായ വാശിയേറിയ മത്സരങ്ങളോടും വലിയ ജനപങ്കാളിത്തത്തോടും കൂടി വിജയകരമായി സമാപിച്ചു.

രാവിലെ 10 മണിയോടെ ആരംഭിച്ച ഉദ്‌ഘാടന ചടങ്ങിൽ സമീക്ഷ യു.കെ ദേശീയ ട്രഷറർ അഡ്വ. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.

നാഷണൽ സെക്രട്ടേറിയറ്റ് അംഗങ്ങളും നാഷണൽ കമ്മിറ്റി അംഗങ്ങളും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ

മുൻ സെക്രട്ടേറിയറ്റ് അംഗം ശ്രീ. ജോഷി ഇറക്കത്തിൽ, മുൻ ജനറൽ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളി, ആക്ടിംഗ് സെക്രട്ടറി ശ്രീ. ഉണ്ണികൃഷ്ണൻ ബാലൻ, സെക്രട്ടറിയേറ്റ്

അംഗങ്ങളായ ശ്രീ. അരവിന്ദ് സതീഷ്, ശ്രീ. ബൈജു നാരായണൻ, ശ്രീ. ശ്രീകാന്ത് കൃഷ്ണൻ, നാഷണൽ കമ്മിറ്റി അംഗങ്ങളായ ശ്രീ. ഗ്ലീറ്റർ കോട്ട് പോൾ, ശ്രീ. ബൈജു പി.കെ, ശ്രീ. അജേഷ് ഗണപതിയൻ, ശ്രീമതി ദീപ്തി, ശ്രീ. ആന്റണി ജോസഫ്, ശ്രീ. സ്വരൂപ് കൃഷ്ണൻ ബർമിംഗ്ഹാം ഏരിയ സെക്രട്ടറി ശ്രീ. മണികണ്ഠൻ തരൂർ, ലണ്ടൻ ഏരിയ സെക്രട്ടറി ശ്രീ. അൽമഹാറാജ് തുടങ്ങിയവർ ഉൾപ്പെടെ നിരവധി യൂണിറ്റ് പ്രതിനിധികളും പങ്കെടുത്തു.

മത്സര വിജയാ ർഥികൾക്ക് ട്രോഫികളും,എവറോളിംഗ് ട്രോഫിയും, ക്യാഷ് പ്രൈസും, മെഡലുകളും വിതരണം ചെയ്യുകയുണ്ടായി.

Winner – £1001 + Trophy + Medal + Eve rolling trophy

സുധീപ് വാസൻ & ബെസ്റ്റിൻ ജോസഫ് (Shropshire Region)

Trophy – അഡ്വ. ദിലീപ് കുമാർ (ട്രഷറർ)

ശ്രീ. ദിനേശ് വെള്ളാപ്പള്ളി( മുൻ ദേശീയ സെക്രട്ടറി)

Cash Prize – Life Line പ്രതിനിധി ശ്രീ. സോണി

Medals – ശ്രീ. സ്വരൂപ് കൃഷ്ണൻ, ശ്രീ. ആന്റണി ജോസഫ്

First Runner up – £501 + Trophy + Medals

ലെവിൻ മാത്യു & റിക്കിൻ

Trophy – ശ്രീ. ബൈജു നാരായണൻ, ശ്രീമതി. ദീപ്തി

Cash Prize – ശ്രീ. ഗ്ലീറ്റർ കോട്ട് പോൾ

Second Runner up – £201 + Trophy + Medals

പ്രിന്റു & കെവിൻ

Trophy – ശ്രീ. സ്വരൂപ് കൃഷ്ണൻ, ശ്രീ. ആന്റണി ജോസഫ്

Cash Prize – ശ്രീ. മണികണ്ഠൻ തരൂർ

Third Runner up – £101 + Trophy + Medals

പ്രസന്ന & ജെയ്സൺ

Trophy – ഷെഫീൽഡ് യൂണിറ്റ് പ്രസിഡന്റ് ശ്രീ. ഷാജു, സെക്രട്ടറി ശ്രീ. കൃഷ്ണകുമാർ

Cash Prize – ശ്രീ. അജീഷ് ഗണപതിയൻ

പ്രത്യേക ആദരവുകൾ

Title Sponsor – Life Line

ആദരം നൽകി: ശ്രീ. അജിത് പാലിയത്ത്

Referee Appreciation കൗശിക്, സനോജ്, പ്രിൻസ്

ട്രോഫികൾ നൽകി: ഷാജു ബേബി, വിപിൻ രാജ്, മിഥുൻ സണ്ണി

Sports Coordinators – ശ്രീ. ആന്റണി ജോസഫ്, ശ്രീ. സ്വരൂപ് കൃഷ്ണൻ, ശ്രീ. ഗ്ലീറ്റർ കോട്ട് പോൾ

ട്രോഫികൾ നൽകി: അഡ്വ. ദിലീപ് കുമാർ, ശ്രീ. ബൈജു നാരായണൻ, ശ്രീ. ബൈജു p.k

Game Coordinator ശ്രീ. അരുണ്

ട്രോഫി നൽകി: ശ്രീ. അൽമഹാറാജ്.

മത്സരദിനത്തിൽ പ്രവർത്തിച്ച എല്ലാ ലൈൻ റെഫറിമാരെയും മെഡൽ നൽകി ആദരിച്ചു.

സമീക്ഷ UKയുടെ മൂന്നാമത് ദേശീയ ബാഡ്മിന്റൺ ടൂർണമെന്റ്, കായികമനോഭാവവും സംഘടനാഭാവവും ഒരുമിച്ചൊരുക്കിയ അതുല്യമായ ദിനമായി…,

Add a Comment