
സമീക്ഷ യുകെ യുടെ നേതൃത്വത്തിൽ മൂന്നാമത് ദേശീയ ബാഡ്മിന്റൺ ടൂർണമെൻറ്റിനു തുടക്കമാകുകയാണ്.
സമീക്ഷ യുകെ യുടെ നേതൃത്വത്തിൽ മൂന്നാമത് ദേശീയ ബാഡ്മിന്റൺ ടൂർണമെൻറ്റിനു തുടക്കമാകുകയാണ്. നവംബർ ആദ്യവാരത്തോടെ യൂണിറ്റ് തല മത്സരങ്ങൾ പൂർത്തിയാക്കി ഗ്രാൻഡ് ഫിനാലെയിലേക്കുള്ള ടീമുകളെ കണ്ടെത്തും. ഗ്രാൻ്റ്ഫിനാലെ നവംബർ 9 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ ഷെഫീൽഡിലെ English Institute Of Sports സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടും. യുകെയുടെ നാനാഭാഗത്ത് നിന്നും ടീമുകൾ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റിൻ്റെ കോർഡിനേറ്റർമാരായ സ്വരൂപ് കൃഷ്ണൻ (+44 7500 741789) ആൻ്റണി ജോമോൻ ജോസഫ് (+44 7474 666050) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
For Registration : https://www.sameekshauk.org/badminton
അഭിവാദ്യങ്ങളോടെ,
സമീക്ഷ യുക