മൂന്നാമത് ദേശീയ ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഭാഗമായ ലണ്ടൻഡെറി റീജിയണൽ മത്സരം ആവേശം നിറഞ്ഞ പോരാട്ടങ്ങളോടെ വിജയകരമായി പൂര്‍ത്തിയാക്കി
സമീക്ഷ യു.കെയുടെ മൂന്നാമത് ദേശീയ ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഭാഗമായ ലണ്ടൻഡെറി റീജിയണൽ മത്സരം ആവേശം നിറഞ്ഞ പോരാട്ടങ്ങളോടെ വിജയകരമായി പൂര്‍ത്തിയാക്കി
മികച്ച കായികമനോഭാവത്തിനും തീ പാറുന്ന മത്സരങ്ങൾക്കും സാക്ഷ്യം വഹിച്ച ഒരു അവിസ്മരണീയ ദിനമായിരുന്നു ഇത്. ഡോ. ജോഷി സൈമൺ ഔപചാരികമായി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
മത്സര വിജയികൾക്ക് സമീക്ഷ യു.കെയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
1st Prize: Amrish & Arvin
2nd Prize: Jason & Darragh
3rd Prize: Siva & Praveen
4th Prize: Cibin & Jibin
മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ സമീക്ഷ UK നാഷണൽ സെക്രട്ടറിയേറ്റ് അഗം ശ്രീ. ബൈജു നാരായണൻ, പ്രശസ്ത ബാഡ്മിൻറൺ കോച്ച് ജോർജ് ചാപ്മാൻ.
ഡോ ജോഷി സൈമൺ .ബിജി ജോസഫ്, യുണിറ്റ് പ്രസിഡൻ്റ് സുബാഷ് തങ്കമണി . ജേക്കബ് മാണി, അരുൺ ഫ്രാൻസിസ് എന്നിവർ ചേർന്ന് നൽകി.
വളരെ ഉത്സാഹത്തോടെയും ആത്മാർഥതയോടെയും പങ്കെടുത്ത എല്ലാ താരങ്ങൾക്കും സമീക്ഷ യു.കെയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!