ലിസ്ബൺ റീജിയണൽ മത്സരത്തിൽ ജെറി നോബിൾ, ബിൻസൻ തമ്പി സഖ്യം വിജയം നേടി .
ലിസ്ബൺ റീജിയണൽ മത്സരത്തിൽ ജെറി നോബിൾ, ബിൻസൻ തമ്പി സഖ്യം വിജയം നേടി .
സമീക്ഷ യു.കെ സംഘടിപ്പിക്കുന്ന മൂന്നാമത് നാഷണൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഭാഗമായി ലിസ്ബൺ റീജിയണിൽ നടന്ന മത്സരങ്ങൾ ആവേശഭരിതമായി.
ഒരു മണിക്ക് ആരംഭിച്ച മത്സരങ്ങൾ സെക്രട്ടറിയും യൂണിറ്റ് പ്രസിഡന്റും ചേർന്ന് ഉത്ഘാടനം ചെയ്തു
മത്സരത്തിന്റെ പ്രാദേശിക സംഘാടകസമിതി അംഗ ങൾ ചേർന്ന് മത്സരങ്ങൾ നിയന്ത്രിച്ചു.
1 ആം സ്ഥാനം
ജെറി നോബിൾ, വിൻസൻ തമ്പി.
( Jerry nibble, Binson tambi)
2 ആം സ്ഥാനം
അനിൽ നാരായണൻ, ഉദിറ്റ് പാന്റ്.
(Anil narayanan, Udit pant)
സമീക്ഷ യുകെ ലിസ് ബൺ യൂണിറ്റ് സെക്രട്ടറി ശ്രീ.വൈശാഖ് വെൽഫാസ്റ്റ് യൂണിറ്റ് പ്രസിഡന്റ് ശ്രീ.പ്രദീപ് ലിസ്ബൺ യൂണിറ്റ് ജോയിൻ സെക്രട്ടറി ശ്രീ. മനു എന്നിവർ ചേർന്ന്
വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
സമീക്ഷ യു.കെ യുടെ 32 യൂണിറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട വിവിധ റീജിയണുകളിൽ മത്സരങ്ങൾ നടക്കുന്നു.
ഇതിലൂടെ 2025 നവംബർ 9-ന് ഷെഫീൽഡിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനിരിക്കുന്ന മികച്ച ഡബിൾസ് ടീമുകളെ കണ്ടെത്തുകയാണ് ലക്ഷ്യം!
info@sameekshauk.org