മൂന്നാമത് ദേശീയ ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഭാഗമായ എഡിൻബർഗ് റീജിയണൽ മത്സരം ആവേശം നിറഞ്ഞ പോരാട്ടങ്ങളോടെ വിജയകരമായി പൂര്‍ത്തിയാക്കി.

മൂന്നാമത് ദേശീയ ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഭാഗമായ എഡിൻബർഗ് റീജിയണൽ മത്സരം ആവേശം നിറഞ്ഞ പോരാട്ടങ്ങളോടെ വിജയകരമായി പൂര്‍ത്തിയാക്കി.

സമീക്ഷ യു.കെയുടെ മൂന്നാമത് ദേശീയ ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഭാഗമായ എഡിൻബർഗ് റീജിയണൽ മത്സരം ആവേശം നിറഞ്ഞ പോരാട്ടങ്ങളോടെ വിജയകരമായി പൂര്‍ത്തിയാക്കി.

മികച്ച കായികമനോഭാവത്തിനും തീ പാറുന്ന മത്സരങ്ങൾക്കും സാക്ഷ്യം വഹിച്ച ഒരു അവിസ്മരണീയ ദിനമായിരുന്നു ഇത്, സമീക്ഷ UK നാഷണൽ കമ്മിറ്റ അംഗം ശ്രീ. ബിനു കോശി ടൂർണമെന്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ശ്രീ. അനീഷ് ആന്റണി സ്വാഗതവും, ശ്രീ. അനിൽ തോമസ് നന്ദി യും രേഖപ്പെടുത്തി.

മത്സര വിജയികൾക്ക് സമീക്ഷ യു.കെയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..,

1st Prize: SHINU & ALLEN

2nd Prize: PRINTU & KEVEEN

3rd Prize: PRAVEEN & VINOD

മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ സമീക്ഷ UK നാഷണൽ കമ്മിറ്റ അംഗം ശ്രീ. ബിനു കോശി, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ശ്രീ. അനിൽ തോമസ്, ശ്രീ. അനീഷ് ആന്റണി എന്നിവർ ചേർന്ന് നൽകി.

ശ്രീ. എഡ്‌വിൻ, ശ്രീ. ജോണി, ശ്രീ. Jishenth, ശ്രീ. ക്രിസ്ത്യൻ, ശ്രീ, ഷിബു എന്നിവർ പ്രോഗ്രാമിന്റെ ആദ്യാവസാനം വരെ ആത്മാർത്ഥമായി സഹകരിച്ചു.

ഉത്സാഹത്തോടെയും ആത്മാർഥതയോടെയും പങ്കെടുത്ത എല്ലാ താരങ്ങൾക്കും സമീക്ഷ യു.കെയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

Add a Comment