മൂന്നാമത് ദേശീയ ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഭാഗമായ Bedford റീജിയണൽ മത്സരം ആവേശം നിറഞ്ഞ പോരാട്ടങ്ങളോടെ വിജയകരമായി പൂർത്തിയാക്കി .

മൂന്നാമത് ദേശീയ ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഭാഗമായ Bedford റീജിയണൽ മത്സരം ആവേശം നിറഞ്ഞ പോരാട്ടങ്ങളോടെ വിജയകരമായി പൂർത്തിയാക്കി .

സമീക്ഷ യു.കെയുടെ മൂന്നാമത് ദേശീയ ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഭാഗമായ Bedford റീജിയണൽ മത്സരം ആവേശം നിറഞ്ഞ പോരാട്ടങ്ങളോടെ വിജയകരമായി പൂർത്തിയാക്കി .

ബെഡ്ഫോർഡിലെ രണ്ടു പ്രമുഖ മലയാളി അസോസിയേഷനുകളുടെ പ്രെസിഡന്റുമാർ , Baby Pottayil (BMA) , Eugene Thomas(BMKA)ചേർന്ന് ഉദ്‌ഘാടനം നിർവഹിച്ചു .

1st Prize: Kevin Biccu & Musfir Pullat.

2nd Prize: Munawar Hussain & Danish

3rd Prize: Riju and Krishnadas

മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ Binu Varghese, Jinesh Ramakrishnan, Midhun Sunny എന്നിവർ ചേർന്ന് നൽകി.

Add a Comment