സമീക്ഷ യു‌കെ ബാഡ്മിന്റൺ മാമാങ്കത്തിന് ചെംസ്‌ഫോർഡിൽ തുടക്കം.

സമീക്ഷ യു‌കെ ബാഡ്മിന്റൺ മാമാങ്കത്തിന് ചെംസ്‌ഫോർഡിൽ തുടക്കം.

സമീക്ഷ യു‌കെ ബാഡ്മിന്റൺ മാമാങ്കത്തിന് ചെംസ്‌ഫോർഡിൽ തുടക്കം.

ബാഡ്മിന്റൺ പ്രേമികൾക്ക് ആവേശവാർത്തയുമായി സമീക്ഷ യു‌കെയുടെ മൂന്നാമത് ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന് മുന്നോടിയായുള്ള പ്രാദേശിക മത്സരങ്ങൾക്ക് ഒക്ടോബർ 5-ന് ചെംസ്‌ഫോർഡിൽ തുടക്കമാവുകയാണ്.

നവംബർ 9-ന് ഷെഫീൽഡിൽ വെച്ച് നടക്കുന്ന ആവേശകരമായ ദേശീയ മത്സരങ്ങളിൽ മാറ്റുരയ്ക്കാൻ തയ്യാറെടുക്കുന്ന മികച്ച കളിക്കാരെ കണ്ടെത്താനുള്ള ഈ പ്രാദേശിക മത്സരത്തിലേക്ക് ഏവർക്കും സ്വാഗതം.

കളിക്കാരനായാലും കാണിയായാലും, ഈ ആവേശം ഒട്ടും ചോരാതെ ആസ്വദിക്കാൻ ചെംസ്‌ഫോർഡിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ ബാഡ്മിന്റൺ സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

തീയതി: ഒക്ടോബർ 5, ഞായറാഴ്ച

സ്ഥലം: ചെംസ്‌ഫോർഡ്

വരിക, ഒരുമിച്ച് ഈ കായിക മാമാങ്കം ആഘോഷിക്കാം..!

Add a Comment