ലൂട്ടന്‍ റീജിയണൽ മത്സരത്തിൽ prasanna & Jaison team ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ലൂട്ടന്‍ റീജിയണൽ മത്സരത്തിൽ prasanna & Jaison team ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സമീക്ഷ യു.കെ സംഘടിപ്പിക്കുന്ന മൂന്നാമത് നാഷണൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഭാഗമായി നടന്ന ലുട്ടൻ റീജിയണൽ മത്സരങ്ങൾ ആവേശഭരിതമായ അന്തരീക്ഷത്തിൽ നടക്കുകയുണ്ടായി..,
മത്സരത്തിൽ നിരവധി ടീമുകൾ പങ്കെടുത്തു,
മത്സരങ്ങൾ Sameeksha UK യുടെ പ്രാദേശിക സംഘാടകസമിതി മികച്ച രീതിയിൽ നിയന്ത്രിച്ചു.
1ആം സ്ഥാനം- prasanna & Jaison
2 ആം സ്ഥാനം- Anil & Nithin team.
3 ആം സ്ഥാനം jain & Navaneeth
team
ഉദ്ഘാടനം
Antony Joseph ( നാഷണൽ കമ്മിറ്റി അംഗം)
സമ്മാനദാനം.
യൂണിറ്റ് സെക്രട്ടറിയും, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് നിർവഹിച്ചു.
സമീക്ഷ യു.കെ യുടെ 18 റീജിയണുകളിൽ നന്നായി തിരഞ്ഞെടുക്കപ്പെട്ട 32 ടീമുകൾ തമ്മിൽ തമ്മിൽ മാറ്റുരയ്ക്കുന്നു, 2025 നവംബർ 9-ന് ഷെഫീൽഡിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മികച്ച ഡബിള്‍സ് ടീമുകളെ കണ്ടെത്തുകയാണ് ലക്ഷ്യം..,