CONGRATULATIONS – CHAMPIONS – Sameeksha UK 3rd All UK Tug of War Tournament

CONGRATULATIONS – CHAMPIONS – Sameeksha UK 3rd All UK Tug of War Tournament

യുകെ ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും വലിയ ആറടി ഉയരമുള്ള ട്രോഫിയും, അഞ്ച് അടി വലിപ്പമുള്ള ഏറ്റവും വലിയ എവറോളിങും സ്വന്തമാക്കി STOKE LION WARRIORS ചരിത്രം എഴുതുന്നു🔥

സമീക്ഷ UK സംഘടിപ്പിച്ച മൂന്നാമത് വടംവലി മത്സരത്തിൽ, ഈ സീസണിലെ തങ്ങളുടെ അഞ്ചാമത്തെ കപ്പ് ഉയർത്തികൊണ്ട് അവർ വീണ്ടും സിംഹാസനം സ്വന്തമാക്കി💪

ഇത് വെറും ഒരു കായിക വിജയം അല്ല…

ഇത് അതിർത്തികളില്ലാത്ത പരിശീലനത്തിന്റെയും, ക്ഷമയുടെയും, ഉറച്ച ലക്ഷ്യബോധത്തിന്റെയും, ഒറ്റ മനസ്സുള്ള ഒരുമയുടെയും ഗൗരവജയം ആണ്

കാട്ടിൽ ഒരു രാജാവ് മാത്രമാണ്…

അത് സിംഹം ആണ്

STOKE LION WARRIORS

പോരാട്ടം കർശനമായിരിക്കുകയും, കളിത്തിളക്കം അതിരില്ലാതെയായിരുന്നെങ്കിലും…

നീതിയേയും മാന്യതയേയും വിട്ടുകൊടുത്തില്ല.

എതിരാളികളെ ബഹുമാനിച്ച്, ടീമിനെ ചേർന്ന് കരയോടെ കൈപിടിച്ച് നീങ്ങിയത് –സമീക്ഷ യുകെ മൂന്നാമത് ഓൾ യുകെ വടംവലി മത്സരത്തിന്റെ മികച്ച ഫെയർ പ്ലേ’ പുരസ്കാരം ROVERS EXETER ടീമിന്റെ കായിക സാന്നിധ്യവും ഈ അംഗീകാരം അർഹിക്കുന്നു.

ഇത് ഒരുപോലും തോൽവിയുടെ കഥയല്ല…

ഇത് വിജയത്തിന്റെയും മാന്യതയുടെയും സ്നേഹത്തിന്റെ കഥയാണ്!

Best Fair Play Award – Rovers Exeter

Congratulations ❤️

ഏത് ഒറ്റയാൻ കാട് കയറിയാലും….

കമ്പകയറിൽ വരിഞ്ഞ് മുറുക്കും💪

സമീക്ഷ യുകെ മൂന്നാമത് ഓൾ യുകെ വടംവലി മത്സരത്തിലെ മികച്ച വടംവലി താരം അനൂപ് മത്തായി

Congratulations Anoop Mathai from Hereford Achayans

Add a Comment