കമ്പകയറിൽ പിടിമുറുക്കുന്ന കരുത്താർന്ന കൈകളും തീപൊരി വിതറുന്ന കണ്ണുകളും കാർഡിഫിന്റെ മണ്ണിൽ ആവേശം വിതറും

കമ്പകയറിൽ പിടിമുറുക്കുന്ന കരുത്താർന്ന കൈകളും തീപൊരി വിതറുന്ന കണ്ണുകളും കാർഡിഫിന്റെ മണ്ണിൽ ആവേശം വിതറും

ഇത് സ്വന്തം മണ്ണിന്റെ ചൂടും ചൂരും സൗഹൃദ-സംഗമങ്ങളുടെ ശക്തിയും ഒരുമിച്ച് ഇഴചേരുന്ന ആവേശവേള!

കമ്പകയറിൽ പിടിമുറുക്കുന്ന കരുത്താർന്ന കൈകളും തീപൊരി വിതറുന്ന കണ്ണുകളും കാർഡിഫിന്റെ മണ്ണിൽ ആവേശം വിതറും, ഓരോ തള്ളി വലിക്കും പിറകിൽ ഓരോ ടീമിന്റെ അഭിമാനവും ആത്മാർത്ഥതയും നിറഞ്ഞ ഈ വടംവലി മത്സരം, ഇനി ഉത്സവമാവുകയാണ് ന്യൂപോർട്ടിൽ!

സമീക്ഷ യുകെയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഈ മഹാസംഗമത്തിന്റെ മൂന്നാം പതിപ്പ്, കൈ കരുത്തിനെയും, താളത്തിനെയും, ടീമിന്റെ ഐക്യത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു വേദി ! 5000 പൗണ്ടിന്റെ ആകെ സമ്മാനത്തുകയും, എവർ റോളിംഗ് ട്രോഫിയും ഉൾപ്പെടെയുള്ള ആകർഷകമായ സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു. പോരാട്ട വേദിയിലേക്ക് ഏവർക്കും സ്വാഗതം.

1st Prize – £1501 + EVER ROLLING Trophy

2nd Prize – £1001 + Trophy

3rd Prize – £751 + Trophy

4th prize – £501 + Trophy

5th Prize – £151 + Trophy

6th Prize – £151 + Trophy

7th Prize – £151 + Trophy

8th Prize – £151 + Trophy

Fairplay award – £101 + Trophy

Best puller award – £101 + Trophy

ഇനി കളത്തിൽ കാണാം.

Registration: https://forms.gle/GPBZGLH5ZWg8yuvk6

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം !

Add a Comment