Latest Past Events

3’rd All UK Tug of War

ഇത് സ്വന്തം മണ്ണിന്റെ ചൂടും ചൂരും സൗഹൃദ-സംഗമങ്ങളുടെ ശക്തിയും ഒരുമിച്ച് ഇഴചേരുന്ന ആവേശവേള! കമ്പകയറിൽ പിടിമുറുക്കുന്ന കരുത്താർന്ന കൈകളും തീപൊരി വിതറുന്ന കണ്ണുകളും കാർഡിഫിന്റെ മണ്ണിൽ ആവേശം വിതറും, ഓരോ തള്ളി വലിക്കും പിറകിൽ ഓരോ ടീമിന്റെ അഭിമാനവും ആത്മാർത്ഥതയും നിറഞ്ഞ […]

സമീക്ഷ യുകെ ദേശീയ സമ്മേളനം നവംബര്‍ 30ന്

ദേശീയ സമ്മേളത്തിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ച് സമീക്ഷ യുകെ. നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളപ്പാള്ളിയും പ്രസിഡന്‍റ് ശ്രീകുമാർ ഉള്ളപ്പിള്ളിലുമാണ് സ്വാഗതസംഘം കൺവീനർമാർ. സ്വാഗതസംഘം ചെയർമാനായി ബെർമിങ്ഹാം യൂണിറ്റിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗമായ ഗ്ലീറ്ററിനേയും തെരഞ്ഞെടുത്തു. സമ്മേളനത്തിന്‍റെ സുഖമമായ മുന്നോട്ടുപോക്കിന് […]