നവകേരള സ്രഷ്ടിക്ക് പ്രവാസികളുടെ പങ്ക് – ഒരു തുറന്ന സംവാദം.
Webinarസമീക്ഷ യുകെ ഒരുക്കുന്ന വെബ്ബിനാറിലേക്കു ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു . കേരളത്തെ ഇനിയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നമ്മൾ ഓരോ പ്രവാസികളുടെയും ഇടപെടൽ അത്യന്താപേക്ഷിതമാണ് .നമ്മൾ പ്രവാസികൾ അനുഭവിക്കുന്ന ഈ സുഖസൗകര്യങ്ങളൊക്കെ നമ്മുടെ നാട്ടിലെ ഓരോ ജനതയ്ക്കും കിട്ടണമെന്ന് ആത്മാർത്ഥമായി […]