Latest Past Events

നവകേരള സ്രഷ്ടിക്ക് പ്രവാസികളുടെ പങ്ക് – ഒരു തുറന്ന സംവാദം.

Webinar

സമീക്ഷ യുകെ ഒരുക്കുന്ന വെബ്ബിനാറിലേക്കു ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു . കേരളത്തെ ഇനിയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നമ്മൾ ഓരോ പ്രവാസികളുടെയും ഇടപെടൽ അത്യന്താപേക്ഷിതമാണ് .നമ്മൾ പ്രവാസികൾ അനുഭവിക്കുന്ന ഈ സുഖസൗകര്യങ്ങളൊക്കെ നമ്മുടെ നാട്ടിലെ ഓരോ ജനതയ്ക്കും കിട്ടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരാണ് പ്രവാസികൾ.കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാറും ഇടതുപക്ഷ പാർട്ടിയും ഭാവി തലമുറയ്ക്ക് വേണ്ടി മുന്നോട്ടുവെക്കുന്ന നവകേരളം സൃഷ്ടിക്കാനായി പ്രവാസികൾക്ക് എന്തു ചെയ്യാൻ പറ്റും എന്നതിനെ കുറിച്ചുള്ള തുറന്ന സംവാദം.സമീക്ഷ യുകെ ഒരുക്കുന്ന വെബ്ബിനാറിലേക്കു ( […]