
ഈസ്റ്റ് ഹാമിൽ നിന്നുള്ള ശ്രീമതി സലീന ഹാരിസിന് സമീക്ഷUK യുടെ ആദരം
മലയാളികളായ സ്ത്രീകൾ പ്രവാസി ജീവിതത്തിന്റെ ഭാഗമായി അധികം കടന്നു ചെല്ലാത്ത തൊഴിൽ മേഖലയായ ബസ് ഡ്രൈവിങ്ങ് മേഖലയിൽ ജോലി ചെയ്യുന്ന ഈസ്റ്റ് ഹാമിൽ നിന്നുള്ള ശ്രീമതി സലീന ഹാരിസിന് സമീക്ഷUK യുടെ ആദരം