BEGIN:VCALENDAR
VERSION:2.0
PRODID:-//Sameeksha UK - ECPv6.15.20//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:Sameeksha UK
X-ORIGINAL-URL:https://www.sameekshauk.org
X-WR-CALDESC:Events for Sameeksha UK
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:UTC
BEGIN:STANDARD
TZOFFSETFROM:+0000
TZOFFSETTO:+0000
TZNAME:UTC
DTSTART:20220101T000000
END:STANDARD
END:VTIMEZONE
BEGIN:VTIMEZONE
TZID:Europe/London
BEGIN:DAYLIGHT
TZOFFSETFROM:+0000
TZOFFSETTO:+0100
TZNAME:BST
DTSTART:20220327T010000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:+0100
TZOFFSETTO:+0000
TZNAME:GMT
DTSTART:20221030T010000
END:STANDARD
BEGIN:DAYLIGHT
TZOFFSETFROM:+0000
TZOFFSETTO:+0100
TZNAME:BST
DTSTART:20230326T010000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:+0100
TZOFFSETTO:+0000
TZNAME:GMT
DTSTART:20231029T010000
END:STANDARD
BEGIN:DAYLIGHT
TZOFFSETFROM:+0000
TZOFFSETTO:+0100
TZNAME:BST
DTSTART:20240331T010000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:+0100
TZOFFSETTO:+0000
TZNAME:GMT
DTSTART:20241027T010000
END:STANDARD
END:VTIMEZONE
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20210101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;VALUE=DATE:20250621
DTEND;VALUE=DATE:20250622
DTSTAMP:20260520T154913
CREATED:20250530T064916Z
LAST-MODIFIED:20250530T064941Z
UID:9598-1750464000-1750550399@www.sameekshauk.org
SUMMARY:3'rd All UK Tug of War
DESCRIPTION:ഇത് സ്വന്തം മണ്ണിന്റെ ചൂടും ചൂരും സൗഹൃദ-സംഗമങ്ങളുടെ ശക്തിയും ഒരുമിച്ച് ഇഴചേരുന്ന ആവേശവേള!\n\n\nകമ്പകയറിൽ പിടിമുറുക്കുന്ന കരുത്താർന്ന കൈകളും തീപൊരി വിതറുന്ന കണ്ണുകളും കാർഡിഫിന്റെ മണ്ണിൽ ആവേശം വിതറും\, ഓരോ തള്ളി വലിക്കും പിറകിൽ ഓരോ ടീമിന്റെ അഭിമാനവും ആത്മാർത്ഥതയും നിറഞ്ഞ ഈ വടംവലി മത്സരം\, ഇനി ഉത്സവമാവുകയാണ് ന്യൂപോർട്ടിൽ!\n\n\nസമീക്ഷ യുകെയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഈ മഹാസംഗമത്തിന്റെ മൂന്നാം പതിപ്പ്\, കൈ കരുത്തിനെയും\, താളത്തിനെയും\, ടീമിന്റെ ഐക്യത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു വേദി ! 5000 പൗണ്ടിന്റെ ആകെ സമ്മാനത്തുകയും\, എവർ റോളിംഗ് ട്രോഫിയും ഉൾപ്പെടെയുള്ള ആകർഷകമായ സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു. പോരാട്ട വേദിയിലേക്ക് ഏവർക്കും സ്വാഗതം.\n\n\n1st Prize – £1501 + EVER ROLLING Trophy\n2nd Prize – £1001 + Trophy\n3rd Prize – £751 + Trophy\n4th prize – £501 + Trophy\n5th Prize – £151 + Trophy\n6th Prize – £151 + Trophy\n7th Prize – £151 + Trophy\n8th Prize – £151 + Trophy\nFairplay award – £101 + Trophy\nBest puller award – £101 + Trophy\n\n\nഇനി കളത്തിൽ കാണാം.\n\n\nRegistration: https://forms.gle/GPBZGLH5ZWg8yuvk6\n\n\nഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം !
URL:https://www.sameekshauk.org/event/3rd-all-uk-tug-of-war/
ATTACH;FMTTYPE=image/jpeg:https://www.sameekshauk.org/wp-content/uploads/2025/05/m7.jpg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20241130
DTEND;VALUE=DATE:20241201
DTSTAMP:20260520T154913
CREATED:20241110T122919Z
LAST-MODIFIED:20241110T123016Z
UID:9412-1732924800-1733011199@www.sameekshauk.org
SUMMARY:സമീക്ഷ യുകെ ദേശീയ സമ്മേളനം നവംബര്‍ 30ന്
DESCRIPTION:ദേശീയ സമ്മേളത്തിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ച് സമീക്ഷ യുകെ. നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളപ്പാള്ളിയും പ്രസിഡന്‍റ് ശ്രീകുമാർ ഉള്ളപ്പിള്ളിലുമാണ് സ്വാഗതസംഘം കൺവീനർമാർ. സ്വാഗതസംഘം ചെയർമാനായി ബെർമിങ്ഹാം യൂണിറ്റിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗമായ ഗ്ലീറ്ററിനേയും തെരഞ്ഞെടുത്തു. സമ്മേളനത്തിന്‍റെ സുഖമമായ മുന്നോട്ടുപോക്കിന് വിവിധ സബ് കമ്മിറ്റികള്‍ പ്രവർത്തനം ആരംഭിച്ചു. നവംബർ 30ന് ബെർമിംഗ്ഹാമിലെ ഹോളി നേം പാരിഷ് സെന്‍റർ ഹാളിലാണ് ദേശീയ സമ്മേളനം.
URL:https://www.sameekshauk.org/event/7th-national-conference/
ATTACH;FMTTYPE=image/jpeg:https://www.sameekshauk.org/wp-content/uploads/2024/11/n0.jpg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20230521
DTEND;VALUE=DATE:20230522
DTSTAMP:20260520T154914
CREATED:20230521T135235Z
LAST-MODIFIED:20230521T135313Z
UID:8821-1684627200-1684713599@www.sameekshauk.org
SUMMARY:എല്ലാ സുമനസ്സുകൾക്കും കലാ സ്നേഹികൾക്കും പീറ്റർബോററോയിലേക്ക് സ്വാഗതം
DESCRIPTION:Address: The Fleet- Italian Community Association (The Fleet- ICA)\, Fleet Way\, Peterborough\, PE2 8DL\nProgramme time: 1:30pm to 6pm
URL:https://www.sameekshauk.org/event/%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%81%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%81%e0%b4%95%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%95%e0%b4%b2/
ATTACH;FMTTYPE=image/jpeg:https://www.sameekshauk.org/wp-content/uploads/2023/05/sameeksha-uk.jpg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20230325
DTEND;VALUE=DATE:20230326
DTSTAMP:20260520T154914
CREATED:20230126T085608Z
LAST-MODIFIED:20230126T105820Z
UID:8607-1679702400-1679788799@www.sameekshauk.org
SUMMARY:Sameeksha UK National Doubles Badminton Tournament
DESCRIPTION:Sameeksha UK is excited to announce the National Badminton Tournament which will be organised prior to 6th National Conference of Sameeksha UK.\nThe national finale entries will be determined through regional level competitions . The regional competitions will be conducted at 15 different venues across UK with the participation of more than 200 teams. The National finale will be held at Manchester on 25th March 2023 \nPrizes:\nExuberant prizes are waiting for the winners . Sameeksha UK is delighted to announce that the finalists from the re \ngional competitions will compete on the National grand finale. The winners will be receiving a first prize of £1\,001and the Sameeksha UK Ever Rolling Trophy. The runner up will receive prize of £501and a Trophy. The third runner up will obtain £251 with a trophy and the 4th runner up will get £ 101 and a Trophy. \nOrganising Committee:\nAn excellent organising committee is formed for the successful coordination of the National Badminton tournament . The committee includes regional coordinators alongside Sameeksha UK National committee members. The team will be lead by Jiju Phillip Simon and Jomin Jose. \nCompetition:\nSameeksha UK is absolutely delighted and we are looking forward to see exciting performances with great participation . The competitive talents across the UK will certainly mark this event as a memorable and historic one !!! \n“We are thrilled to be hosting this National Badminton Tournament and are confident that it will be a huge success\,” said Jiju Simon\, Head of the Badminton coordination Committee. \nRegistration:\nThe registration fees for the tournament is £25. The National level players of any country and Badminton England’s A\, B\, C and D category players are not entitled to participate the tournament. Follow the link below or use the QR code for the registration. \nhttps://shorturl.at/msw35 \n \n  \n  \n  \n  \n  \nRegional Venues:\n1. Manchester: 25th February\n2. Northampton: 25th February\n3. Bedford: 5th March\n4. Exeter: 26th February\n5. Boston: 12th March\n6. Gloucestershire: 26th February\n7. Coventry: 11th March\n8. Londonderry: 11th February\n9. Kettering: 4th February\n10. Eastham: 25th February\n11. Ipswich: 4th March\n12. Belfast: TBC\n13. Edinburgh: TBC\n14. Heathrow: TBC\n15. Sheffield:TBC \nContact: \nFor enquires \, please contact Head of Coordination Committee:\nJiju Philip Simon: 07886410604\nJomin Jose: 07459 729609
URL:https://www.sameekshauk.org/event/badminton-tournament/
ATTACH;FMTTYPE=image/png:https://www.sameekshauk.org/wp-content/uploads/2023/01/Soccer-Club-Presentation-e1674724175527.png
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20230325
DTEND;VALUE=DATE:20230326
DTSTAMP:20260520T154914
CREATED:20230116T164316Z
LAST-MODIFIED:20230116T164316Z
UID:8594-1679702400-1679788799@www.sameekshauk.org
SUMMARY:Sameeksha UK 1st All UK Badminton Fest 2023
DESCRIPTION:സുഹൃത്തുക്കളെ\nസമീക്ഷ UK യുടെ ആറാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ആൾ യുകെ ബാഡ്മിന്റൺ ഫെസ്റ്റ് ആരംഭിക്കുന്നു. യുകെ യുടെ പതിനഞ്ചോളം റീജിയണിൽ ആയി മത്സരങ്ങൾ നടക്കും. റീജിയണൽ മത്സര വിജയികൾ ഗ്രാൻഡ് ഫിനാലയിൽ മാറ്റുരക്കും.സമീക്ഷ യുകെ എവർ റോളിങ് ട്രോഫിയുൾപ്പെടെ ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കത്തിരിക്കുന്നത്. ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു
URL:https://www.sameekshauk.org/event/sameeksha-uk-1st-all-uk-badminton-fest-2023/
ATTACH;FMTTYPE=image/jpeg:https://www.sameekshauk.org/wp-content/uploads/2023/01/bad.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220626T150000
DTEND;TZID=Asia/Kolkata:20220626T180000
DTSTAMP:20260520T154914
CREATED:20220501T101040Z
LAST-MODIFIED:20220501T102313Z
UID:8237-1656255600-1656266400@www.sameekshauk.org
SUMMARY:നവകേരള സ്രഷ്ടിക്ക് പ്രവാസികളുടെ പങ്ക് - ഒരു തുറന്ന സംവാദം.
DESCRIPTION:സമീക്ഷ യുകെ ഒരുക്കുന്ന വെബ്ബിനാറിലേക്കു ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു .\n\n\nകേരളത്തെ ഇനിയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നമ്മൾ ഓരോ പ്രവാസികളുടെയും ഇടപെടൽ അത്യന്താപേക്ഷിതമാണ് .നമ്മൾ പ്രവാസികൾ അനുഭവിക്കുന്ന ഈ സുഖസൗകര്യങ്ങളൊക്കെ നമ്മുടെ നാട്ടിലെ ഓരോ ജനതയ്ക്കും\nകിട്ടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരാണ് പ്രവാസികൾ.കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാറും ഇടതുപക്ഷ പാർട്ടിയും ഭാവി തലമുറയ്ക്ക് വേണ്ടി മുന്നോട്ടുവെക്കുന്ന നവകേരളം സൃഷ്ടിക്കാനായി പ്രവാസികൾക്ക് എന്തു ചെയ്യാൻ പറ്റും എന്നതിനെ കുറിച്ചുള്ള തുറന്ന സംവാദം.സമീക്ഷ യുകെ ഒരുക്കുന്ന വെബ്ബിനാറിലേക്കു ( ജൂൺ 26 ഞായറാഴ്ച്ച ഉച്ചക്ക് 3 മണിക്ക് )നിങ്ങളെ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നു .രാഷ്ട്രീയ ചിന്താഗതികളൊക്കെ മാറ്റി നിർത്തി പ്രവാസികളായ നമ്മൾ ഓരോരുത്തരും മുൻകൈയെടുത്താൽ മാത്രമേ കേരളത്തിന്റെ വികസന പരിപാടികൾ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയൂ.ഈ വിഷയത്തെപ്പറ്റി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കുവെക്കുവാനുള്ള ഈ വേദി ആരും നഷ്ടപെടുത്തരുതെന്നു അഭ്യർത്ഥിക്കുന്നു \n\n\nസ്നേഹപൂർവ്വം ടീം സമീക്ഷ യുകെ
URL:https://www.sameekshauk.org/event/navakerala-debate/
LOCATION:Webinar
CATEGORIES:Webinar
ATTACH;FMTTYPE=image/jpeg:https://www.sameekshauk.org/wp-content/uploads/2022/05/sameeksha121.jpg
END:VEVENT
END:VCALENDAR