BEGIN:VCALENDAR
VERSION:2.0
PRODID:-//Sameeksha UK - ECPv6.15.18//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-ORIGINAL-URL:https://www.sameekshauk.org
X-WR-CALDESC:Events for Sameeksha UK
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20210101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220626T150000
DTEND;TZID=Asia/Kolkata:20220626T180000
DTSTAMP:20260404T142513
CREATED:20220501T101040Z
LAST-MODIFIED:20220501T102313Z
UID:8237-1656255600-1656266400@www.sameekshauk.org
SUMMARY:നവകേരള സ്രഷ്ടിക്ക് പ്രവാസികളുടെ പങ്ക് - ഒരു തുറന്ന സംവാദം.
DESCRIPTION:സമീക്ഷ യുകെ ഒരുക്കുന്ന വെബ്ബിനാറിലേക്കു ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു .\n\n\nകേരളത്തെ ഇനിയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നമ്മൾ ഓരോ പ്രവാസികളുടെയും ഇടപെടൽ അത്യന്താപേക്ഷിതമാണ് .നമ്മൾ പ്രവാസികൾ അനുഭവിക്കുന്ന ഈ സുഖസൗകര്യങ്ങളൊക്കെ നമ്മുടെ നാട്ടിലെ ഓരോ ജനതയ്ക്കും\nകിട്ടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരാണ് പ്രവാസികൾ.കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാറും ഇടതുപക്ഷ പാർട്ടിയും ഭാവി തലമുറയ്ക്ക് വേണ്ടി മുന്നോട്ടുവെക്കുന്ന നവകേരളം സൃഷ്ടിക്കാനായി പ്രവാസികൾക്ക് എന്തു ചെയ്യാൻ പറ്റും എന്നതിനെ കുറിച്ചുള്ള തുറന്ന സംവാദം.സമീക്ഷ യുകെ ഒരുക്കുന്ന വെബ്ബിനാറിലേക്കു ( ജൂൺ 26 ഞായറാഴ്ച്ച ഉച്ചക്ക് 3 മണിക്ക് )നിങ്ങളെ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നു .രാഷ്ട്രീയ ചിന്താഗതികളൊക്കെ മാറ്റി നിർത്തി പ്രവാസികളായ നമ്മൾ ഓരോരുത്തരും മുൻകൈയെടുത്താൽ മാത്രമേ കേരളത്തിന്റെ വികസന പരിപാടികൾ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയൂ.ഈ വിഷയത്തെപ്പറ്റി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കുവെക്കുവാനുള്ള ഈ വേദി ആരും നഷ്ടപെടുത്തരുതെന്നു അഭ്യർത്ഥിക്കുന്നു \n\n\nസ്നേഹപൂർവ്വം ടീം സമീക്ഷ യുകെ
URL:https://www.sameekshauk.org/event/navakerala-debate/
LOCATION:Webinar
CATEGORIES:Webinar
ATTACH;FMTTYPE=image/jpeg:https://www.sameekshauk.org/wp-content/uploads/2022/05/sameeksha121.jpg
END:VEVENT
END:VCALENDAR